കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. ഈ ​പ​ദ്ധ​തി​ക്ക് പ്രാ​ഥ​മി​ക​മാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. പ്ര​വാ​സം ഒ​ട്ടേ​റെ പേ​ർ​ക്ക് ന​ഷ്ട​ക്ക​ച്ച​വ​ട​മാ​കു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ വ​ലി​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തും.

വി​ദേ​ശ​വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

X
Top