LAUNCHPAD
സംസ്ഥാനത്തുടനീളം 2000 ഇലക്ട്രിക്ക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സംയുക്ത സംരംഭവുമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ.ടിഫെഡറൽ....
കൊച്ചി: വിവിധ മ്യൂചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ ഒരൊറ്റ സംവിധാനത്തിലൂടെ നടത്താന്‍ സൗകര്യമൊരുക്കുന്ന എംഎഫ് സെന്‍ട്രലിനായി സംയുക്ത സംരംഭം ആരംഭിക്കുന്നതായി കാംസും....
ദില്ലി: രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്‌ടിവി എന്നാണ് ബിഎസ്എന്‍എല്‍....
കോട്ടയം: ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ ഉദ്ഘാടനത്തിന് സജ്ജം. അന്തിമമിനുക്കുപണികൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഉദ്ഘാടന....
റദ്ദാക്കിയ ഓര്‍ഡറുകള്‍ മൂലം ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി സൊമാറ്റോ . ‘ഫുഡ് റെസ്ക്യൂ’ എന്ന പേരിലുള്ള സൗകര്യമനുസരിച്ച്....
അടിയന്തരമായി ഒരു നിയമോപദേശം വേണോ..? അല്ലെങ്കില്‍ ഏതെങ്കിലും ജ്യോതിഷന്‍റെ സേവനം വേണോ…? ഇത് രണ്ടും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കിലും....
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ടൂറിസം മന്ത്രി പി.എ....
തിരുവനന്തപുരം: കൊച്ചിക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയില്‍ പദ്ധതി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നു. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ....
പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായമാകുന്നതാണ് പദ്ധതി.....
ഡല്‍ഹി: വിവിധ സേവനങ്ങള്‍ക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനെരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ‘സൂപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ പുറത്തിറക്കും.....