LAUNCHPAD
തിരക്കേറിയ നഗര ജീവിതത്തിനിടയില്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാത്ത ആളുകള്‍ നിരവധിയാണ്. കൂടുതല്‍ സമയം ഭക്ഷണം കഴിക്കാന്‍ നീക്കി വയ്ക്കാനില്ലാത്തവര്‍ക്ക്....
വന്ദേഭാരതിൻ്റെ കോച്ചുകൾ വർധിപ്പിച്ചു. 20634 തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. 4 അധികം റേക്കുകളുമായി....
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി ജൈവിക രീതിയിൽ നിർമാർജനം ചെയ്യാൻ സാധിക്കുന്ന ഹരിതകുപ്പികൾ വിപണിയിൽ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു....
ന്യൂഡല്‍ഹി: അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി മുറി നല്‍കേണ്ടതില്ലെന്ന പുതിയ ചെക്ക് ഇൻ പോളിസിയുമായി പ്രമുഖ ട്രാവല്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ‘ഓയോ.....
ഒരൊറ്റ നിരക്കു വര്‍ധന കൊണ്ടു മുകേഷ് അംബാനി കാര്യങ്ങള്‍ പഠിച്ചില്ലെന്നു തോന്നുന്നു. ഇക്കഴിഞ്ഞ നിരക്കു വര്‍ധനയെ തുടര്‍ന്നു റിലയന്‍സ് ജിയോയ്ക്ക്....
ഇന്ത്യയിൽ വില കുറഞ്ഞ ഹൈഡ്രേഷന്‍ ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് പുതിയ ഉല്‍പ്പന്നവുമായി റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ആർ.സി.പി.എൽ).....
വോഡഫോൺ ഐഡിയ തങ്ങളുടെ 5G മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ മാർച്ചിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.....
ചെന്നൈ: വന്ദേഭാരത് സ്ലീപ്പർ കോച്ചുകളടങ്ങിയ ആദ്യതീവണ്ടി ഈമാസം അവസാനത്തോടെ പുറത്തിറങ്ങും. തീവണ്ടിക്ക് പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്ന് റിസർച്ച് ഡിസൈൻ ആൻഡ്....
മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയല്‍ വ്യൂ സര്‍വീസ് ആരംഭിക്കുന്നു. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം 31ന്....
കണ്ണൂർ: ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന വാഗ്ദാനവുമായി പ്രവാസി സംരംഭകർ തുടക്കമിട്ട സെറ്റ്ഫ്ലൈ ഏവിയേഷൻസ് ആരംഭിക്കുന്ന എയർ കേരള....