ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പാഴ്‌സൽ വരുമാന വളർച്ചയിൽ കേരള പോസ്റ്റൽ സർക്കിളിന് മൂന്നാം സ്ഥാനം

2025-26 സാമ്പത്തിക വർഷത്തിൽ തപാൽ വകുപ്പ് ദേശീയതലത്തിൽ 16 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. ഈ ദേശീയ മുന്നേറ്റത്തിൻ്റെ പ്രതിഫലനമെന്നോണം, കേരള പോസ്റ്റൽ സർക്കിൾ വരുമാനത്തിൽ 10 ശതമാനം വളർച്ച കൈവരിച്ചു.

ലോക്ക്ഡൗണിന് ശേഷമുള്ള കാലയളവിൽ ഇതാദ്യമായാണ് കേരള സർക്കിൾ രണ്ടക്ക വളർച്ച നേടുന്നത്. 2026-27 സാമ്പത്തിക വർഷത്തിലെ പാഴ്സൽ വരുമാന വളർച്ചയിൽ, 2026 ഏപ്രിലിൽ കേരള സർക്കിൾ ദേശീയതലത്തിൽ മൂന്നാം സ്ഥാനം നേടി.

പ്രധാന സോർട്ടിംഗ് ഹബ്ബുകളോട് ചേർന്നുള്ള തെരഞ്ഞെടുത്ത ഡെലിവറി ഓഫീസുകളിൽ നിന്ന് ആഴ്ചയിൽ ഏതു ദിവസവും ഏതു സമയത്തും ഉപഭോക്താക്കൾക്ക് ആഭ്യന്തര സ്പീഡ് പോസ്റ്റ് കത്തുകളും പാഴ്സലുകളും കൈപ്പറ്റാൻ സൗകര്യമൊരുക്കുന്ന ‘പിക്ക് പോസ്റ്റ് എക്സ്പ്രസ്’ പദ്ധതിക്ക് കേരള പോസ്റ്റൽ സർക്കിൾ തുടക്കം കുറിച്ചു.

X
Top