തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ജ്വല്ലറി ഗ്രൂപ്പ്

മുംബൈ: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 7 നിശ്ചയിച്ചിരിക്കയാണ് ജ്വല്ലറി കമ്പനിയായ അന്‍ഷുനി കൊമേഴ്‌സ്യല്‍സ്. ഒക്ടോബര്‍ 6 ന് ഓഹരി എക്‌സ് ബോണസാകും. 4:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുന്നത്.

നിലവിലുള്ള 1 ഓഹരിയ്ക്ക് 4 ബോണസ് ഓഹരികള്‍ ലഭ്യമാകും. ഡയമണ്ട് കട്ടിംഗ്, ആഭരണങ്ങള്‍, വിലയേറിയ ലോഹങ്ങള്‍ എന്നിവയുടെ വില്‍പന എന്നിവ നടത്തുന്ന കമ്പനിയാണ് അന്‍ഷുനി.

X
Top