100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ബാങ്കിംഗ് സംവിധാനം 40 മാസത്തിനിടെ ആദ്യമായി പണകമ്മിയിലേയ്ക്ക് വീണു

മുംബൈ: രാജ്യത്തെ ബാങ്കിംഗ് സംവിധാനം 40 മാസത്തില്‍ ആദ്യമായി പണകമ്മിയിലേയ്ക്ക് വീണു. ഇതോടെ 218 ബില്ല്യണ്‍ രൂപ (2.73 ബില്യണ്‍ ഡോളര്‍) ബാങ്കുകളിലേയ്ക്ക് ഒഴുക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി.

ഓവര്‍നൈറ്റ് റേറ്റ് ഉയര്‍ന്നാണിരിക്കുന്നത്. അതായത് പ്രതിദിന കോള്‍ പണ നിരക്ക് 2019 ജൂലൈയ്ക്ക് ശേഷമുള്ള ഉയര്‍ച്ചയിലെത്തി. 5.85 ശതമാനം.

X
Top