ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി ഉയ‌ർത്തി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎ വർധിപ്പിച്ചതോടൊപ്പം മറ്റൊരു സന്തോഷ വാർത്ത. ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു.

DA, DR എന്നിവയുടെ പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്കുകളുടെ കുടിശ്ശിക മാർച്ച് അവസാനത്തോടെ ശമ്പളത്തോടൊപ്പം ക്രെഡിറ്റ് ചെയ്യും.

തുടർച്ചയായി നാലാം തവണയാണ് ഡിഎ 4 ശതമാനം വർധിപ്പിക്കുന്നത്. ഡിഎ വർധിപ്പിക്കുന്നത് സർക്കാർ ഖജനാവിന് 12,868.72 കോടി രൂപയുടെ ബാധ്യത വർദ്ധിപ്പിക്കും.

X
Top