ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഹാന്‍ഡ്ക്രാഫ്റ്റഡ് ആഡംബര ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്ന ബ്രാന്‍ഡായ എലമെന്റ്ട്രീയുടെ ഫര്‍ണിച്ചര്‍ വിഭാഗം കൊച്ചിയില്‍

കൊച്ചി: ഹാന്‍ഡ്ക്രാഫ്റ്റഡ് ആഡംബര ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്ന ബ്രാന്‍ഡായ എലമെന്റ്ട്രീയുടെ ഫര്‍ണിച്ചര്‍ വിഭാഗം കൊച്ചി സുഭാഷ്ചന്ദ്രബോസ് റോഡിലുള്ള എലമെന്റ്ട്രീ സ്‌റ്റോറില്‍ തുറന്നു. എലമെന്റ്ട്രീ ലിവിംഗിലെ ബ്രൂണോ, പാലസ് വിന്‍ഡോ, ലെയ് പാന്‍, വെസ്റ്റ് വില്ലേജ് എന്നീ നാലു ശേഖരങ്ങളും കൊച്ചയിലെ സ്റ്റോറിലെത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങള്‍ക്കൊപ്പം തന്നെ എലമെന്റ്ട്രീ ലിവിംഗ് ശേഖരത്തിലെ ഉല്‍പ്പന്നങ്ങള്‍ കൊച്ചിയിലും എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എലമെന്റ്ട്രീ സ്ഥാപകന്‍ ആയുഷ് ബെയ്ദ് പറഞ്ഞു.

ലെയ് പാന്‍ റെഡി-റ്റു-അസംബ്ള്‍ ഡൈനിംഗ് ടേബ്ള്‍, കുഷന്‍ സീറ്റഡ് ബെഞ്ച്, ചെയര്‍, വെസ്റ്റ് വില്ലേജ് ടു-ഡോര് കാബിനെറ്റ്, ടവല്‍ ഹോള്‍ഡര്‍, അപ്‌ഹോള്‍സ്‌റ്റേഡ് കുഷന്‍ ബെഞ്ചും ഡ്രോയറും, ടു-ഷെല്‍ഫ്ഡ് അപ്‌ഹോള്‍സ്‌റ്റേഡ് കുഷന്‍ ബെഞ്ച്, ഫോര്‍ സീറ്റര്‍ ഡൈനിംഗ് ടേബ്ള്‍, കെയിന്‍ ചെയര്‍, ബ്രൂണോ ട്രിപ്പ്ള്‍ ഡ്രോയര്‍ ചെസ്റ്റ്, ബാര്‍ കാബിനെറ്റ്, ബാര്‍ ട്രോളി, റൈറ്റിംഗ് ഡെസ്‌ക് കണ്‍സോള്‍, ഒക്ടഗണ്‍ കോഫി ടേബ്ള്‍, എന്‍ഡ് ടേബ്ള്‍, പാലസ് വിന്‍ഡോ കോഫി ടേബ്ള്‍, ടു-ഡ്രോയര്‍ കണ്‍സോള്‍ ടേബ്ള്‍, പാലസ് വിന്‍ഡോ വണ്‍ ഡ്രോയര്‍ ടേബ്ള്‍ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ ശേഖരം.

X
Top