എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഗ്രോ കോഫിഡന്‍ഷ്യല്‍ ഐപിഒ രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചു

കൊച്ചി: സജീവ നിക്ഷേപകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഗ്രോ പ്രാഥമിക ഓഹരി വില്‍പനയ്ക്കായുള്ള (ഐപിഒ) രേഖകള്‍ പരസ്യമാക്കാത്ത രീതിയില്‍ സെബിയ്ക്ക് സമര്‍പ്പിച്ചു.

700 മില്യ ഡോളര്‍ മുതല്‍ 1 ബില്യ ഡോളര്‍ വരെ വരുതാവും ഐപിഒ എാണ് ഇതുമായി ബന്ധപ്പെ’ സ്രോതസുകള്‍ സൂചിപ്പിക്കുത്. പുതിയ ഇക്വിറ്റി ഓഹരികളും ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. സാങ്കേതികവിദ്യാ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമായാവും ഐപിഒ വഴി സമാഹരിക്കു തുക വിനിയോഗിക്കുക എന്നും കരുതപ്പെടുന്നു.

2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രോ 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ അതിവേഗം വളരു റീ’െയില്‍ ബ്രോക്കിങ് സംവിധാനമായി മാറുകയായിരുു. 2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 26 ശതമാനത്തിലേറെ വിപണി വിഹിതമാണ് ഗ്രോ നേടിയിട്ടുള്ളത്.

2024 മാര്‍ച്ചില്‍ 95 ലക്ഷം സജീവ ഉപഭോക്താക്കളുണ്ടായിരുത് 2025 മാര്‍ച്ചില്‍ 1.29 കോടിയായി ഉയരും.

X
Top