ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കുടുംബ പെൻഷൻ വാങ്ങുന്നവർക്കുള്ള നികുതിയിളവ് ഉയർത്തി

ന്യൂഡല്‍ഹി: യുവജനങ്ങള്‍ക്ക് പുറമേ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബജറ്റില്‍ സഹായം. കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നികുതിയിളവ് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

15,000 രൂപയില്‍ നിന്ന് 25,000 രൂപ വരെയാക്കി ഉയര്‍ത്തി. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000- ആയും ഉയര്‍ത്തി.

പുതിയ നികുതി ഘടന സ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്.

X
Top