പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ആദായ നികുതി റിട്ടേൺ ഫോറത്തിൽ കാര്യമായ മാറ്റമില്ല

ന്യൂഡൽഹി: ആദായനികുതി വകുപ്പിന്റെ പരിശോധനക്കും മറ്റും വിധേയരായവർക്ക് 2023-24 വർഷത്തേക്കുള്ള പുതുക്കിയ ആദായ നികുതി റിട്ടേൺ ഐ.ടി.ആർ- ഒന്ന് സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയതായി അധികൃതർ.

കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിന്റെ (സി.ബി.ഡി.ടി) വ്യക്തികൾക്കും പ്രഫഷനലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മറ്റുമായുള്ള ആറ് ഫോറങ്ങളിൽ കാര്യമായ മാറ്റമില്ല.

നികുതി നൽകേണ്ട വരുമാനം രണ്ടര ലക്ഷത്തിനുതാഴെയുള്ളവർ സമർപ്പിക്കേണ്ട ഐ.ടി.ആർ-ഒന്ന് ഫോമിൽ ചില മാറ്റങ്ങളുണ്ട്.

ഇവരുടെ സ്ഥിരനിക്ഷേപം ഒരു കോടിയിൽ കവിഞ്ഞാലും അക്കാര്യം ഐ.ടി.ആറിൽ കാണിക്കേണ്ടതില്ല.

X
Top