ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്

കൊച്ചി: ജനുവരിയില്‍ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി 1,207 കോടി ഡോളറായി കുതിച്ചുയർന്നു. ഡിസംബറില്‍ സ്വർണ ഇറക്കുമതി 413 കോടി ഡോളറായിരുന്നു.

സ്വർണം ഭൗതികമായി നിർബന്ധമായി സൂക്ഷിക്കേണ്ട ഗോള്‍ഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് രണ്ടിരട്ടിയിലധികം ഉയർന്ന് 24,040 കോടി രൂപയിലേക്ക് (265 കോടി ഡോളർ) ഉയർന്നതാണ് ഇറക്കുമതി കൂടാൻ കാരണം.

വെള്ളിയുടെ ഇറക്കുമതി ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ 129 ശതമാനം ഉയർന്ന് 770 കോടി ഡോളറായി.

X
Top