എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

ഫ്രിസ്ബീയുടെ പുതിയ ടോയ്സ് ഷോറൂം പേട്ടയിൽ തുറന്നു

  • കമ്പനിയുടെ 4-ആമത്തെ ഷോറൂം

കൊച്ചി: കളിപ്പാട്ട റീട്ടെയിലർ ചെയിൻ ഫ്രിസ്ബീയുടെ 4- ആമത്തെ ടോയ്സ് ഷോറൂം തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷനു സമീപം ആരംഭിച്ചു. ബേബി തൻവി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ പ്രമുഖ, ടോയ്സ് ഹോൾസൈൽ ഡീലർമാരായ സ്റ്റാർ ട്രേഡിങ്ങ് കോർപ്പറേഷൻ്റെ ബ്രാൻഡഡ് റീട്ടെയിൽ ചെയിനാണ് ‘ഫ്രിസ്ബീ’.

കേരളത്തിലെ ബിഐഎസ് സർട്ടിഫിക്കേഷനുള്ള ആദ്യ ടോയ്സ് ഉല്പാദകരാണ് സ്റ്റാർ ട്രേഡിങ്ങ് കോർപ്പറേഷൻ. സ്വന്തം ഫാക്ടറിയിലാണ് ഉല്പാദനം. നിരവധി രാജ്യങ്ങളിൽ നിന്ന് ടോയ്സ് ഇറക്കുമതി ചെയ്യുന്നുമുണ്ട്.

ലോകോത്തര ബ്രാൻഡുകളായ ബാർബി, ഹോട്ട് വീൽസ്, ഫൺസ്കൂൾ, ലെഗൊ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ പ്രധാന ഇന്ത്യൻ ടോയ്സ് ബ്രാൻഡുകളും വിതരണം ചെയ്യുന്നുണ്ട്.

ബാറ്ററി ഓപ്പറേറ്റഡ് കാർ, ബൈക്ക്, റൈഡ് ഓൺ, ബൈസിക്കിൾസ്, ട്രൈസിക്കിൾസ്, ക്രാഡിൽസ് എന്നിവ ഫ്രിസ്ബീ ഷോറൂമുകളിൽ ലഭ്യമാണ്. ടിഎ സജീവൻ ആണ് സ്റ്റാർ ട്രേഡിങ്ങ് കോർപ്പറേഷൻ്റെയും, ഫ്രിസ്ബിയുടെയും സ്ഥാപകൻ.

X
Top