ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഫ്ലിപ്കാര്‍ട്ട് 700 മില്യണ്‍ ഡോളര്‍ ഇഎസ്ഒപികള്‍ വിതരണം ചെയ്യുന്നു

ബെംഗളൂരു: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമന്‍ ഫ്ലിപ്കാര്‍ട്ട്700 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇഎസ്ഒപികള്‍ വിതരണം ചെയ്യുന്നു. 19,000 ജീവനക്കാര്‍ക്കാണ് ഇഎസ്ഒപികള്‍ ലഭ്യമാകുക.

സീനിയര്‍ മാനേജ്മെന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ദീര്‍ഘകാലം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കാനും പ്രതിഫലം നല്‍കാനും ഫ്ലിപ്കാര്‍ട്ട് ഉദ്ദേശിക്കുന്നു. 700 മില്യണ് ഡോളര് ഈ മാസത്തിനുള്ളില് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഇതിനകം തന്നെ അവരുടെ പേഔട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഓരോ ഓഹരിയുടെയും മൂല്യം ഏകദേശം 43 ഡോളറാണ്.

X
Top