
കോട്ടയം: ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ജനുവരി 15 വരെ ക്രിസ്മസ്, ന്യൂ ഇയർ കല്യാണ മേളം ഡിസ്കൗണ്ട് ഓഫർ തുടങ്ങി. ഡയമണ്ട് കാരറ്റിന് 15,000 രൂപ കിഴിവും സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവും ഈ ഓഫറിൽ ലഭിക്കും. ലൈറ്റ് വെയ്റ്റ് വെഡ്ഡിംഗ് കളക്ഷനുകളായ ടർക്കിഷ്, ഇറ്റാലിയൻ തുടങ്ങി ലോകോത്തര ഡിസൈനുകളും പുതിയ ട്രെൻഡുകളും കൂടാതെ ഒരു ലക്ഷം രൂപ വില വരുന്ന ഡയമണ്ട് വെഡ്ഡിംഗ് സെറ്റും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് ലഭ്യമാണ്. മാലകൾ, കമ്മലുകൾ, നെക്ക്ലേസുകൾ, ഫ്ളവർ ബാംഗിൾ, ഫ്ളെക്സിൾ ബാംഗിൾ എന്നിവയുടെ പുതിയ ശേഖരങ്ങളും ഒരു പവൻ മുതൽ നാല് പവൻ വരെയുള്ള എക്സ്ക്ലൂസീവ് വെഡ്ഡിംഗ് സെറ്റും റോസ് ഗോൾഡ്, ചെട്ടിനാട്, കേരള ട്രെഡീഷണൽ, ആന്റിക്, റോയൽ ആന്റിക് തുടങ്ങിയവയുടെ പുതിയ കളക്ഷൻസും എത്തിച്ചേർന്നിരിക്കുന്നു. കൊച്ചി എംജി റോഡിൽ ജ്വല്ലറിയുടെ പുതിയ ഷോറും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജിംഗ് പാർട്ണർ സണ്ണി തോമസ് ഇടിമണ്ണിൽ പറഞ്ഞു.






