ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

ഈസ്റ്റ് ബംഗാളിനെ ഏറ്റെടുക്കാൻ ചർച്ചകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇരു ക്ലബുകളും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. നിക്ഷേപകരോ സ്പോൺസർമാരോ ആയല്ല, ഉടമകളായിത്തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുക എന്ന് ഗാംഗുലി പറഞ്ഞു.

X
Top