പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം; സെപ്റ്റംബറില്‍ ഏകദിന മത്സരം

മുംബൈ: ഈ വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഹോം സീസൺ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ.

വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, ഓസ്‌ട്രേലിയ ടീമുകളാണ് ഈ വര്‍ഷം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ആകെ 22 മത്സരങ്ങൾ 17 നഗരങ്ങളിലായി നടക്കുക.

സെപ്റ്റംബർ 27-ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്. വെസ്റ്റ് ഇന്‍‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍.

വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ പരമ്പരയില്‍ കളിക്കുക.

X
Top