ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ക്രിസ്മസ് ‘ആഘോഷം’: 2 ദിവസം കൊണ്ട് കുടിച്ചു തീർത്തത് 152.06 കോടിയുടെ മദ്യം!

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളത്തിലെ ബവ്കോ ഔട്‌ലെറ്റുകൾ വഴി വിറ്റത് 152.06 കോടി രൂപയുടെ മദ്യം.

കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടിയുടേതായിരുന്നു വിൽപന. ഈ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം 54.64 കോടിയുടെ മദ്യം വിറ്റു.

കഴിഞ്ഞവർഷം ഇത് 51.14 കോടിയായിരുന്നു. ഈ മാസം 24ന് 97.42 കോടിയുടെ മദ്യം വിറ്റപ്പോൾ കഴിഞ്ഞവർഷം ഇത് 71 കോടിയുടേതായിരുന്നു.

X
Top