പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

സാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: ലേലം ഒഴിവാക്കി ഭരണ നടപടികളിലൂടെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്‌പെക്‌ട്രം കമ്പനികള്‍ക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

സ്പെക്‌ട്രം ലേലത്തിനായി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും എയർടെല്ലിന്റെ സുനില്‍ മിത്തലും സമ്മർദ്ദം ശക്തമാക്കിയിരുന്നു,

സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സ്പെക്‌ട്രം ഭരണ നടപടികളിലൂടെ വിതരണം ചെയ്യണമെന്ന ആവശ്യവുമായി ലോകത്തിലെ അതിസമ്പന്നനും ടെസ്‌ലയുടെ ഉടമയുമായ ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു.

X
Top