Author: Praveen Vikkath
മുംബൈ: ജിഎസ്ടി (ചരക്ക് സേവന നികുതി) നിര്‍വഹണത്തിലും വരുമാനം പങ്കുവയ്ക്കുന്നതിലും കേന്ദ്രവും സംസ്ഥാനങ്ങളും തുല്യ പങ്കാളികളാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍....
ന്യൂഡല്‍ഹി: കമ്പനികള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിക്കുന്നു. 2025-26 കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളാണ് ഇപ്പോള്‍ നിറവേറ്റുന്നത്. ഈസ് ഓഫ് ഡൂയിംഗ്....
മുംബൈ: മൂലധന സമാഹരണ പദ്ധതികള്‍ പങ്കുവച്ചതിനെ തുടര്‍ന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഓഹരികള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. 1.24 ശതമാനം നേട്ടത്തില്‍....
മുംബൈ: ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികള്‍ വലിയ തോതില്‍ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. പല കമ്പനികളുടേയും ഓഹരികള്‍ ഐപിഒ (പ്രാരംഭ....
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വാഗ്ദാനം ചെയ്ത ജിഎസ്ടി പരിഷ്‌ക്കരണം ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകുന്ന പക്ഷം നിരക്കുകള്‍....
മുംബൈ: പുതിയതായി ലിസ്റ്റ് ചെയ്ത ജെഎസ്ഡബ്ല്യു സിമന്റ്‌സ്, ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സ്, ക്രിസാക്ക് എന്നിവയുടെ ഓഹരികള്‍ ചൊവ്വാഴ്ച 7 ശതമാനം....
മുംബൈ: ഓഹരിയൊന്നിന് 1.80 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രൊജക്ട്‌സ്. വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ അംഗീകരിക്കുന്നതോടെ ഓഹരി ഒക്ടോബര്‍....
മുംബൈ: ജിഎസ്ടി പരിഷ്‌ക്കാരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഒരു ശതമാനം ഉയര്‍ന്ന നിഫ്റ്റി ചൊവ്വാഴ്ച നേട്ടം നിലനിര്‍ത്തി. 0.42 ശതമാനം....
ന്യൂഡല്‍ഹി: വളങ്ങള്‍, അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍/ധാതുക്കള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ എന്നിവയുടെ ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ ചൈന നീക്കി. നേരത്തെ....
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)ല്‍ പങ്കെടുക്കാന്‍ ബാങ്കുകള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ധനസഹായം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 53 ശതമാനം വര്‍ദ്ധിച്ചു. മൂലധന....
