Author: Praveen Vikkath
ന്യൂഡല്‍ഹി: പരുത്തിയുടെ ഇറക്കുമതി തീരുവ ഇളവ് കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31 വര നീട്ടി. ഇത് വഴി ടെക്‌സ്‌റ്റൈല്‍ മൂല്യ ശൃംഖലയിലുടനീളം....
മുംബൈ: വില്‍പന സമ്മര്‍ദ്ദം ശക്തമായ ഓഗസ്റ്റ് 26 ന് നിഫ്റ്റി ഒരു ശതമാനം ഇടിഞ്ഞു. നിലവില്‍ ഹ്രസ്വ, ഇടത്തരം മൂവിംഗ്....
മുംബൈ: വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാനായേക്കും. ഭൂമിയുടെ ഡിജിറ്റലൈസേഷന്‍....
മുംബൈ: ആഢംബര ഭവനങ്ങള്‍ പരസ്യങ്ങളില്‍ വെട്ടിത്തിളങ്ങുന്നുണ്ടാകാം. എന്നാല്‍ ഡെവലപ്പര്‍മാരുടെ കീശ നിറയ്ക്കുന്നത് ഇടത്തരം ഭവനങ്ങളാണ്. ജൂണ്‍ പാദത്തില്‍ 80 ലക്ഷം....
മുംബൈ: ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗാംഗ്വാലും കുടുംബവും കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു. തങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ 3.1 ശതമാനം....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന സൗകര്യ വികസന വായ്പാദാതാവ് നാഷണല്‍ ബാങ്ക് ഫോര്‍ ഫൈനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡവലപ്പ്‌മെന്റ്....
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം തീരുവ വഹിക്കില്ലെന്നും അത് യുഎസ് ഉപഭോക്താക്കളിലേയ്ക്ക് കൈമാറ്റം ചെയ്യുമെന്നും ഇന്ത്യന്‍ സമുദ്രോത്പന്ന....
ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ 50 ശതമാനം താരിഫ് നേരിടാനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കുന്നു. 25,000 കോടി രൂപയുടെ കയറ്റുമതി പ്രമോഷന്‍....
ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന് (LCA Mk1a) കരുത്ത് പകരുന്നതിനായി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ ഇലക്ട്രിക്കില്‍ (GE)....
മുംബൈ: ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം യുഎസില്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നും വളര്‍ച്ച കുറയ്ക്കുമെന്നും എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക്....
