Author: Praveen Vikkath

STOCK MARKET October 19, 2022 കഴിഞ്ഞ വര്‍ഷ ദീപാവലി തൊട്ട് ഇതുവരെ നടന്നത് 44 ഐപിഒകള്‍, ഭൂരിഭാഗവും നേട്ടത്തില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷ ദീപാവലിയ്ക്ക് ശേഷം പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്തിയ ഭൂരിഭാഗം ഓഹരികളും മികച്ച പ്രകടമാണ് കാഴ്ചവക്കുന്നത്. അതേസമയം....

GLOBAL October 19, 2022 അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: വിതരണക്കുറവ് ആശങ്കയെ തുടര്‍ന്ന് എണ്ണ വില ഉയര്‍ന്നു. ഒപെക് പ്ലസ് ഉത്പാദനം കുറയ്ക്കുന്നതും യു.എസില്‍ മതിയായ ശേഖരമില്ലാത്തതുമാണ് വിതരണം....

STOCK MARKET October 19, 2022 വാങ്ങല്‍ ദൃശ്യമാകുമെന്ന് വിലയിരുത്തല്‍

മുംബൈ: മികച്ച വാങ്ങല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകളെ ഉയര്‍ത്തി. ബിഎസ്ഇ സെന്‍സെക്‌സ് 550 പോയിന്റ് ഉയര്‍ന്ന് 58,961....

FINANCE October 18, 2022 നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം തുടര്‍ന്നു. 0.35 ശതമാനം ഉയര്‍ച്ച നേടി 933.69 ബില്ല്യണ്‍ ഡോളറിലാണ്....

STOCK MARKET October 18, 2022 824 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍, 7 ശതമാനം ഇടിവ് നേരിട്ട് സംവര്‍ദ്ധന മദര്‍സണ്‍ ഓഹരി

മുംബൈ: 952 കോടി രൂപ വിലമതിക്കുന്ന 4.6 ശതമാനം ഓഹരികള്‍ ഒന്നിലധികം ട്രേഡുകളിലായി കൈമാറിയതിനെ തുടര്‍ന്ന് സംവര്‍ദ്ധന മദര്‍സണിന്റെ ഓഹരി....

STOCK MARKET October 18, 2022 അദാനി ഗ്രീന്‍ എനര്‍ജിയില്‍ നിന്നും കരാര്‍, 4 ശതമാനം ഉയര്‍ച്ച കൈവരിച്ച് പെന്നി സ്റ്റോക്ക്

മുംബൈ: 48.3 മെഗാവാട്ട് വിന്‍ഡ് പവര്‍ പ്രോജക്റ്റ് ഓര്‍ഡര്‍ അദാനി ഗ്രൂപ്പില്‍ നിന്നും ലഭ്യമായതിനെ തുടര്‍ന്ന സസ്ലോണ്‍ എനര്‍ജി ഓഹരികള്‍....

STOCK MARKET October 18, 2022 രണ്ടാം ദിനവും മികച്ച പ്രകടനം നടത്തി ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ഓഹരി

മുംബൈ: നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 0.6 ശതമാനം അധികം ഓഹരികള്‍ സ്വന്തമാക്കിയതിനെ തുടര്‍ന്ന് ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ഓഹരികള്‍....

STOCK MARKET October 18, 2022 മികച്ച നേട്ടവുമായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. നിഫ്റ്റി 17,500 ലെവലിനടുത്തെത്തിയതും ശ്രദ്ധേയമായി. 0.94 ശതമാനം(549.62 പോയിന്റ്)....

STOCK MARKET October 18, 2022 എസിസി സിമന്റ് ഓഹരി: ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പ്രതികരണങ്ങള്‍

മുംബൈ: എസിസി സിമന്റ് ഓഹരി ചൊവ്വാഴ്ച 2.34 ശതമാനം നഷ്ടപ്പെടുത്തി 2,217 രൂപയില്‍ ക്ലോസ് ചെയ്തു. മോശം സെപ്തംബര്‍ പാദ....

STOCK MARKET October 18, 2022 ദീപാവലി 2022 | ഐഡിബിഐ ക്യാപിറ്റലിന്റെ വാങ്ങല്‍ നിര്‍ദ്ദേശങ്ങള്‍

മുംബൈ: മുഹരത് ട്രേഡിംഗില്‍ പങ്കെടുക്കുന്നത് വര്‍ഷത്തെ സമ്പദ്‌സമൃദ്ധമാക്കുമെന്നാണ് വിശ്വാസം. ദീപാവലിയോടനുബന്ധിച്ചാണ് എന്‍എസ്ഇയും ബിഎസ്ഇയും വര്‍ഷാവര്‍ഷം മുഹരത് ട്രേഡിംഗ് സംഘടിപ്പിക്കുന്നത്. ഈ....