Author: Praveen Vikkath

ECONOMY September 25, 2025 ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ നിലവില്‍ വന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി അപ്പലേറ്റ് ടൈബ്യൂണല്‍ (ജിഎസ്ടിഎടി) ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. നികുതി സംബന്ധമായ....

ECONOMY September 25, 2025 വെള്ളി ആഭരണങ്ങളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: വെള്ളി ആഭരണങ്ങളുടേയും വിലയേറിയ ലോഹവസ്തുക്കളുടേയും ഇറക്കുമതിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ നിബന്ധനകള്‍ പ്രകാരം ഈ വസ്തുക്കള്‍ രാജ്യത്തെത്തിക്കുന്നതിന് ഡയറക്ടറേറ്റ്....

ECONOMY September 25, 2025 ഇന്ത്യയുമായി ഊര്‍ജ്ജവ്യാപാരം വിപുലീകരിക്കാന്‍ യുഎസ്

ന്യൂയോര്‍ക്ക്: ഇന്ത്യയുമായുള്ള ഊര്‍ജ്ജ വ്യാപാരം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്. ബുധനാഴ്ച ഫോറിന്‍ പ്രസ്....

CORPORATE September 25, 2025 ചൈനയിലെ സിഎഎല്‍ബിയുമായി കൈകോര്‍ത്ത് അശോക് ലെയ്‌ലാന്‍ഡ്; ഇന്ത്യയില്‍ ബാറ്ററി നിര്‍മ്മാണം തുടങ്ങുക ലക്ഷ്യം

ന്യൂഡല്‍ഹി: ട്രെക്ക്, ബസ് മുന്‍നിര നിര്‍മ്മാതാക്കളും ഹിന്ദുജ ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയുമായ അശോക് ലെയ്‌ലാന്‍ഡ് ചൈനീസ് ബാറ്ററി നിര്‍മ്മാതാക്കള്‍, സിഎഎല്‍ബി....

FINANCE September 25, 2025 യുപിഐ ക്രെഡിറ്റ് ലൈന്‍ പരിഷ്‌ക്കരിച്ച് എന്‍പിസിഐ

ന്യൂഡല്‍ഹി: യുപിഐ ക്രെഡിറ്റ്‌ലൈന്‍ പരിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കയാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഒക്ടോബറില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക്ക്....

ECONOMY September 25, 2025 റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും നേരിയ തോതില്‍ കരകയറി രൂപ

മുംബൈ: രൂപ വ്യാഴാഴ്ച, ഡോളറിനെതിരെ 7 പൈസ നേട്ടത്തില്‍ 88.68 നിരക്കില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ....

STOCK MARKET September 25, 2025 ഇന്ത്യന്‍ ഓഹരികളില്‍ ബുള്ളിഷായി ബ്രോക്കറേജുകള്‍

മുംബൈ: വരുമാന സാധ്യത, നിക്ഷേപ സൗഹൃദ നയങ്ങള്‍, മിതമായ മൂല്യനിര്‍ണ്ണയം എന്നിവയുടെ പശ്ചാത്തലത്തില്‍ ബ്രോക്കറേജുകള്‍ ഇന്ത്യന്‍ ഓഹരിയില്‍ ബുള്ളിഷായി. മോട്ടിലാല്‍....

CORPORATE September 24, 2025 കൊച്ചിയില്‍ നൂതന ഷിപ്പ് ബ്ലോക്ക് സൗകര്യം നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും എച്ച്ഡി കൊറിയയും

കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍), ദക്ഷിണ കൊറിയയിലെ എച്ച്ഡി ഹ്യുണ്ടായ്....

STOCK MARKET September 24, 2025 വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കാന്‍ ആര്‍ബിഐയും സെബിയും

ന്യഡല്‍ഹി: ഇന്ത്യന്‍ ധനകാര്യ വിപണികളില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകരെ സഹായിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും....

ECONOMY September 24, 2025 രണ്ടാം തലമുറ എത്തനോള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് വ്യവസ്ഥകളോടെ അനുമതി

ന്യൂഡല്‍ഹി: കാര്‍ഷിക മാലിന്യങ്ങള്‍,മരക്കഷ്ണങ്ങള്‍,പുല്ലുകള്‍, പായല്‍ തുടങ്ങിയ ഭക്ഷ്യേതര സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനം, രണ്ടാംതലമുറ (2ജി) എത്തനോള്‍, കയറ്റുമതി....