Author: Praveen Vikkath

STOCK MARKET July 7, 2023 സാങ്കേതികമായി വിപണി ഉയര്‍ച്ചയില്‍

മുംബൈ: രണ്ട് ദിവസത്തെ ഏകീകരണത്തിന് ശേഷം വ്യാഴാഴ്ച, വിപണി വീണ്ടും ശക്തമായി. സെന്‍സെക്‌സ് 340 പോയിന്റുയര്‍ന്ന് 65786 ലെവലിലും നിഫ്റ്റി50....

STOCK MARKET July 6, 2023 ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിഡ്ക്യാപ് അഗ്രോ കെമിക്കല്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലൈ 21 നിശ്ചയിച്ചിരിക്കയാണ് മിഡ് ക്യാപ് അഗ്രോ കെമിക്കല്‍സ് സെക്ടര്‍ സ്റ്റോക്ക്, സുമിറ്റോമോ കെമിക്കല്‍സ്.....

ECONOMY July 6, 2023 സര്‍ക്കാറിന് 668 കോടി രൂപ ലാഭവിഹിതം നല്‍കി ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാറിന് 668.17 കോടി രൂപ ലാഭവിഹിതം നല്‍കി. 2022-23 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതമാണിത്.....

STOCK MARKET July 6, 2023 ഹിന്ദുസ്ഥാന്‍ സിങ്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള (2024 സാമ്പത്തിക വര്‍ഷം) ഇടക്കാല ലാഭവിഹിതം പരിഗണിക്കാന്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഒരുങ്ങുന്നു.....

STOCK MARKET July 6, 2023 ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സ്മോള്‍ക്യാപ് ഐടി കമ്പനി

ന്യൂഡല്‍ഹി: 2023 ജൂലൈ 20 ന് നടക്കുന്ന യോഗത്തില്‍ ബോര്‍ഡ് ഇടക്കാല ലാഭവിഹിതം പരിഗണിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ്....

CORPORATE July 6, 2023 അദാനി ഗ്രീന്‍ 12,300 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ്) അല്ലെങ്കില്‍ അനുവദനീയമായ മറ്റെന്തെങ്കിലും വഴികളിലൂടെ 12,300 കോടി രൂപ സമാഹരിക്കുമെന്ന് അദാനി ഗ്രീന്‍....

CORPORATE July 6, 2023 നോക്കിയയുമായി 13980 കോടി രൂപ കരാറില്‍ ഒപ്പുവയ്ക്കാന്‍ മുകേഷ് അംബാനി കമ്പനി

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ഫിന്‍ലാന്‍ഡിലെ നോക്കിയയുമായി 1.7 ബില്യണ്‍ ഡോളറിന്റെ (13,980 കോടി രൂപ)....

STOCK MARKET July 6, 2023 ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച് ബിഎസ്ഇ

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഡയറക്ടര്‍ ബോര്‍ഡ് ഓഹരി തിരിച്ചുവാങ്ങലിന് അനുമതി നല്‍കി. 2 രൂപ മുഖവിലയുള്ള 45.9....

ECONOMY July 6, 2023 രൂപ അന്താരാഷ്ട്രവത്ക്കരണ്ത്തിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ച് ആര്‍ബിഐ പാനല്‍

ന്യൂഡല്‍ഹി: ഇന്ത്യന് രൂപയുടെ അന്താരാഷ്ട്രവല് ക്കരണത്തിന് ഹ്രസ്വകാല, ദീര് ഘകാല നടപടികള് നിര് ദ്ദേശിച്ചിരിക്കയാണ് റിസര് വ് ബാങ്ക് നിയോഗിച്ച....

ECONOMY July 6, 2023 നേട്ടങ്ങളില്‍ അഭിരമിക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയില്ല: ധനമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമായി വളരുകയാണെങ്കിലും ബാഹ്യ ഘടകങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു. ധനമന്ത്രാലയം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. “മുമ്പത്തേതിനേക്കാള്‍....