Author: Praveen Vikkath

STOCK MARKET July 19, 2023 എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒ 2023 ല്‍ നേടിയത് 10.5 കോടി രൂപയുടെ വാര്‍ഷിക പാക്കേജ്

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (എംഡി & സിഇഒ) ശശിധര്‍ ജഗ്ദീശന്‍ 2022-2023 സാമ്പത്തിക....

FINANCE July 19, 2023 ക്രിപ്‌റ്റോകറന്‍സി ആവേശം കെട്ടടങ്ങിയെന്ന്  ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ സംബന്ധിച്ച് ജി20 രാഷ്ട്രങ്ങള്‍ക്ക്‘ജാഗ്രതയും ആശങ്കയും’ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്.....

FINANCE July 19, 2023 കോണ്‍ടാക്ട്‌ലെസ് എന്‍സിഎംസി കാര്‍ഡ് പുറത്തിറക്കണം;ബാങ്കുകളോട് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതിയതായി ഇഷ്യു ചെയ്യുന്നതും പുനര്‍ വിതരണം ചെയ്യുന്നതുമായ കാര്‍ഡുകളില്‍ കോണ്‍ടാക്ട്‌ലസ് അല്ലെങ്കില്‍ നിയര്‍ ഫീല്‍ഡ് ഫംഗ്ഷന്‍ ഫെസിലിറ്റിയോട് കൂടിയ....

STOCK MARKET July 19, 2023 1050 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യുവിന് പിരാമല്‍ ഫാര്‍മ

ന്യൂഡല്‍ഹി:ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ പിരാമല്‍ ഫാര്‍മഅവകാശ ഓഹരി വഴി 1050 കോടി രൂപ സമാഹരിക്കുന്നു. ഇതിനുള്ള അനുമതി കമ്പനിയ്ക്ക് ലഭ്യമായി. നിലവിലെ ഓഹരി....

NEWS July 19, 2023 ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേത്

ന്യൂഡല്‍ഹി: സിംഗപ്പൂരിന്റേത് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ആയിതെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പ്രകാരം  സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടുമായി....

CORPORATE July 19, 2023 യോജിച്ച് പ്രവര്‍ത്തിക്കാന്‍ നിസ്സാനും റെനോയും

മുംബൈ:ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയുമായുള്ള പുനഃസംഘടിത ധാരണാപത്രം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് നിസാന്‍ അറിയിച്ചു. 10 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ....

STOCK MARKET July 19, 2023 യുഎസ് ടെക് ഓഹരികളില്‍ നേട്ടം കൊയ്ത് ഇന്ത്യക്കാര്‍, നിക്ഷേപം ഇരട്ടിയലധികമായി

മുംബൈ: ഇന്ത്യക്കാര് അമേരിക്കന് ടെക് സ്റ്റോക്കുകളില്‍ സജീവ നിക്ഷേപകരായി.കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആഗോള ടെക് കമ്പനികളിലെ നിക്ഷേപം അവര്‍ ഇരട്ടിയിലധികം....

STOCK MARKET July 19, 2023 നിഫ്റ്റി 20,000 ലക്ഷ്യം വയ്ക്കും, സാഹചര്യം ബുള്ളുകള്‍ക്കനുകൂലം

മുംബൈ: ദിവസത്തിന്റെ ഭൂരിഭാഗവും നിഫ്റ്റി ഏകീകരണത്തിന് സാക്ഷ്യം വഹിച്ചു, ജതിന്‍ ഗെഡിയ – ബിഎന്‍പി പാരിബാസിന്റെ ഷെയര്‍ഖാനിലെ ടെക്‌നിക്കല്‍ റിസര്‍ച്ച്....

STOCK MARKET July 19, 2023 വിപണി നേട്ടം തുടര്‍ന്നു; നിഫ്റ്റി 19850 ലെവലില്‍, 302 പോയിന്റ് നേടി സെന്‍സെക്‌സ്

മുംബൈ: ബുധനാഴ്ച വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 302.30 പോയിന്റ് അഥവാ 0.45 ശതമാനം ഉയര്‍ന്ന് 67097.44 ലെവലിലും നിഫ്റ്റി 83.90....

CORPORATE July 19, 2023 എച്ച്‌സിഎല്‍ ഗ്രൂപ്പ് അര്‍ദ്ധചാലക മേഖലയിലേക്ക്; 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഭീമന്‍ എച്ച്‌സിഎല്‍ അര്‍ദ്ധചാലക ആവാസവ്യവസ്ഥയിലേയ്ക്ക് കടക്കുന്നു. ശിവ് നടാര്‍ തലവനായ കമ്പനിഅര്‍ദ്ധചാലകങ്ങള്‍ക്കായി ഒരു അസംബ്ലി,....