Author: Praveen Vikkath
മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും 2025 ലെ ഉത്സവ സീസണിന്റെ ആദ്യ ആഴ്ചയില്‍ 60,700 കോടി രൂപയുടെ....
ന്യൂഡല്‍ഹി: യൂറോപ്യന്‍ കൂട്ടായ്മയായ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള (ഇഎഫ്ടിഎ) ഇന്ത്യയുടെ ആദ്യ വ്യാപാര കരാര്‍ 2025 ഒക്ടോബര്‍ 1....
ന്യഡല്‍ഹി: 2025-26 സാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി പരിഷ്‌ക്കരിച്ചിരിക്കയാണ് ഏണസ്റ്റ് & യംഗ് ഇന്ത്യ. നേരത്തെ....
മുംബൈ: ടാറ്റ സണ്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് ധനകാര്യ സേവന കമ്പനി, ടാറ്റ ക്യാപിറ്റല്‍, ഐപിഒയ്ക്ക് ശേഷമുള്ള മൂല്യം 15.7 ബില്യണ്‍ ഡോളറാക്കി....
ന്യൂഡല്‍ഹി:സ്നാപ്ഡ്രാഗണ്‍ പ്രോസസ്സറുകള്‍ക്ക് പേരുകേട്ട സെമികണ്ടക്ടര്‍ കമ്പനി,ക്വാല്‍കോം, ഇന്ത്യയില്‍ ചിപ്പ് പാക്കേജിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റിലെ....
മുംബൈ: ആഗോള ടെക്, എഐ കമ്പനിയായ യു.എസ്.ടി., ഇന്ത്യന്‍ സെമികണ്ടക്ടര്‍ നിര്‍മ്മാതാക്കളായ കെയ്ന്‍സ് സെമികോണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ തന്ത്രപരമായ നിക്ഷേപം....
ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പദാനം വളര്‍ച്ച ആഗസ്റ്റില്‍ 4 ശതമാനമായി കുറഞ്ഞു. ജൂലൈയിലിത് 4.3 ശതമാനമായിരുന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട....
മുംബൈ: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്, ഇന്ത്യയുടെ സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ‘ബിഎഎ3 ‘ ആയി....
ന്യഡല്‍ഹി: ഇന്ത്യയിലെ സ്വര്‍ണ്ണ വായ്പാ വിപണി വളര്‍ന്നു.സ്വര്‍ണ്ണാഭരണങ്ങള്‍ ഈടായി നേടിയ വായ്പ 2025 ജൂലൈയില്‍ 2.94 ലക്ഷം കോടി രൂപയിലെത്തുകയായിരുന്നു.മുന്‍....
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച ഇടിവ് തുടര്‍ന്നു. ഇത് തുടര്‍ച്ചയായ ഏഴാം സെഷനിലാണ് സൂചികകള്‍ നഷ്ടത്തിലാകുന്നത്. സെന്‍സെക്‌സ് 61.5....