Author: Praveen Vikkath
മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 425.85 പോയിന്റ് അഥവാ 0.65 പോയിന്റ് ഉയര്‍ന്ന് 65859.15 ലെവലിലും നിഫ്റ്റി....
മുംബൈ: ഏകീകരണം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും 19,500 മാര്‍ക്കിന് മുകളില്‍ നീങ്ങാന്‍ വിപണിയ്ക്കായില്ല. അതേസമയം പ്രതിവാര എഫ് & ഒ കാലാവധി....
ജോഹാനസ്ബര്‍ഗ്: ചാന്ദ്രയാന്‍ -3 വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്തതില്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ദൗത്യത്തിന്റെ വിജയം വികസിത ഇന്ത്യയുടെ....
ബെംഗളൂരു: ഓരോ ഇന്ത്യക്കാരനും അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ വാഹനം ” ചന്ദ്രയാന്‍-3” ചന്ദ്രനില്‍ കാലുകുത്തി. രാജ്യം മുഴുവന്‍....
മുംബൈ: നിഫ്റ്റി 19,300 നും 19,500 നും ഇടയില്‍ വ്യാപാരം തുടരുന്നു. ദൈനംദിന സമയപരിധിയില്‍, നിഫ്റ്റി സൂചിക 21 ദിവസത്തെ....
മുംബൈ: ഓഗസ്റ്റ് 23 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 213.27 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന്....
ന്യൂഡല്‍ഹി: അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്....
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിനായി ഡോംസ് ഇന്‍ഡസ്ട്രീസ് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു. രാജ്യത്തെ മുന്‍നിര സ്റ്റേഷനറി,ആര്‍ട്ട് ഉത്പന്ന നിര്‍മ്മാതാക്കളാണ്. 1200....
ന്യൂഡെല് ഹി: 2024 സാമ്പത്തിക വര് ഷത്തിന്റെ ആദ്യ പാദത്തില് പൊതു, സ്വകാര്യ നിക്ഷേപത്തില് കുത്തനെ വര് ദ്ധനവുണ്ടായി.ധനമന്ത്രാലയത്തിന്റെ പ്രതിമാസ....
മുംബൈ: നിഫ്റ്റിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ 19300-19470 ലെവലിന്റെ ഏതെങ്കിലും വശത്ത് ബ്രേക്കഔട്ട് ആവശ്യമാണ്, പ്രോഗ്രസീവ് ഷെയര്‍ ഡയറക്ടര്‍ ആദിത്യ ഗാഗ്ഗര്‍....
