Author: Praveen Vikkath

STOCK MARKET August 24, 2023 യുഎസ് ബോണ്ട് യീല്‍ഡ് ഇടിവ് വിദേശ നിക്ഷേപകരെ തിരികെ എത്തിച്ചു

മുംബൈ: പ്രതിവാര എക്‌സ്പയറി ദിവസം 19,540 എന്ന ശക്തമായ നോട്ടില്‍ ആരംഭിച്ച വിപണി, ബാങ്കിംഗ് കൗണ്ടറുകളുടെ സഹായത്തോടെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിച്ചു.....

STOCK MARKET August 24, 2023 വിപണി ഇടിവ് നേരിട്ടു, നിഫ്റ്റി 19400 ന് താഴെ

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 180.96 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 65252.34....

CORPORATE August 24, 2023 അദാനി ഗ്രൂപ്പ് ഇബിറ്റ 42 ശതമാനം വളര്‍ച്ചയോടെ 23532 കോടി രൂപയില്‍

അഹമ്മദാബാദ്: ഗൗതം അദാനിയുടെ കമ്പനി,നികുതിക്ക് മുമ്പുള്ള ലാഭത്തില്‍ 42 ശതമാനം വളര്‍ച്ച കൈവരിച്ചു. വിമാനത്താവളങ്ങള്‍ മുതല്‍ വൈദ്യുതി, കടല്‍ തുറമുഖങ്ങള്‍....

CORPORATE August 24, 2023 65 ശതമാനം പാപ്പരത്ത കേസുകളും സമയപരിധി ലംഘിക്കുന്നു

ന്യൂഡല്‍ഹി: സര്‍ക്കാരും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയും (ഐബിബിഐ) ശ്രമങ്ങള്‍ നടത്തിയിട്ടും, കോര്‍പ്പറേറ്റ് പാപ്പരത്ത കേസുകള്‍ നിര്‍ബന്ധിത....

ECONOMY August 24, 2023 ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ നിയമനം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ദ്ധിച്ചു.ബിസിനസ് സേവന ദാതാക്കളായ ക്വസ് കോര്‍പ്പറേഷന്റെ....

ECONOMY August 24, 2023 ജൂണ്‍ പാദ വളര്‍ച്ച 7.8 ശതമാനമെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച നേടിയിരിക്കാമെന്ന് ഇക്കണോമിക് ടൈംസ് സര്‍വേ ഫലം. 20....

CORPORATE August 24, 2023 ഒത്തുതീര്‍പ്പിനുള്ള കരട് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സിസിഐ

ന്യൂഡെല് ഹി: മത്സര നിയമത്തിന് കീഴിലുള്ള പ്രതിബദ്ധതയ്ക്കും സെറ്റില് മെന്റ് വ്യവസ്ഥകള്ക്കും സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) കരട്....

STOCK MARKET August 24, 2023 ശക്തമായ അടിത്തറയും ന്യായമായ മൂല്യനിര്‍ണ്ണയവും; ബാങ്ക് നിഫ്റ്റിയുടേത് മാതൃകാപരമായ മുന്നേറ്റം

കൊച്ചി: യുഎസ് സമ്പദ്വ്യവസ്ഥയുടെ സോഫ്റ്റ് ലാന്‍ഡിംഗ് ആഖ്യാനം ആഗോള വിപണികളെ ഉത്തേജിപ്പിക്കുന്നു.ചന്ദ്രയാന്‍ 3യുടെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗ് ആഭ്യന്തര വിപണികളേയും....

STOCK MARKET August 24, 2023 വിപണി ഉയര്‍ന്നു, 19550 ഭേദിച്ച് നിഫ്റ്റി

മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 425.85 പോയിന്റ് അഥവാ 0.65 പോയിന്റ് ഉയര്‍ന്ന് 65859.15 ലെവലിലും നിഫ്റ്റി....

STOCK MARKET August 24, 2023 19500 ന് മുകളില്‍ ട്രേഡ് ചെയ്താല്‍ അപ്‌ട്രെന്‍ഡ് സ്ഥിരീകരിക്കാം

മുംബൈ: ഏകീകരണം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും 19,500 മാര്‍ക്കിന് മുകളില്‍ നീങ്ങാന്‍ വിപണിയ്ക്കായില്ല. അതേസമയം പ്രതിവാര എഫ് & ഒ കാലാവധി....