Author: Praveen Vikkath
മുംബൈ: മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം ഇന്ത്യയുടെ പ്രാഥമിക വിപണി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു.2025 ന്റെ രണ്ടാം പകുതിയില്‍ പ്രാരംഭ ഓഫറുകളിലൂടെ 18 ബില്യണ്‍....
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിടുമ്പോഴും കരുത്തുകാട്ടുന്ന ഓഹരിയാണ് ആക്ക്മി സോളാറിന്റേത്. 8 ശതമാനം ഉയര്‍ന്ന് 283.19 രൂപയിലാണ് വ്യാഴാഴ്ച....
മുംബൈ: ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിനൊ(ഐപിഒ)രുങ്ങുന്ന നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ(എന്‍എസ്ഇ) ഉന്നതല മാനേജ്‌മെന്റുമായി മര്‍ച്ചന്റ് ബാങ്കുകള്‍ കൂടിയാലോചനകള്‍ നടത്തുന്നു.ബാങ്ക് പ്രതിനിധികള്‍ ഇതിനായി....
ന്യൂഡല്‍ഹി: ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) വഴി 45000 കോടി രൂപ സമാഹരിക്കാനൊരുങ്ങുകയാണ് രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കുകള്‍. റോയിട്ടേഴ്‌സാണിക്കാര്യം....
മുംബൈ: ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കയാണ് ഇന്തോ തായ് സെക്യൂരിറ്റീസ്. 10 രൂപ മുഖവിലയുള്ള ഓഹരി ഒരു രൂപയുള്ള 10 ഓഹരികളായാണ്....
ന്യൂഡല്‍ഹി: പൂര്‍ണ്ണമായ തോതില്‍ ബാങ്കുകളായി മാറാന്‍ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്സി) പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍.രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസി) നഷ്ടപരിഹാരം നല്‍കാനൊരുങ്ങുകയാണ് ധനകാര്യ മന്ത്രാലയം. ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി)....
ന്യൂഡല്‍ഹി: 2025 സാമ്പത്തിക വര്‍ഷത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരിക്കയാണ് ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ഐഡിബിഐ).4,811 കോടി....
മുംബൈ: രാജ്യത്തെ ആദ്യ നാല് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് നടപ്പുവര്‍ഷത്തില്‍ ഇതുവരെ 20 ലക്ഷം നിക്ഷേപകരെ നഷ്ടമായി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ....
ന്യൂഡല്‍ഹി: ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രാനുമതി. ഇതുവഴി....
