Author: Praveen Vikkath
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2768 കോടി....
മുംബൈ: റഷ്യയ്‌ക്കെതിരായ യുഎസ്, യൂറോപ്യന്‍ ഉപരോധങ്ങള്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകളെ പ്രതിസന്ധിയിലാക്കി. വിലകൂടിയ അസംസ്‌കൃത എണ്ണവാങ്ങാന്‍ നിര്‍ബന്ധിതരായതോടെയാണിത്. കൂടാതെ....
ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് ഒരു അണ്‍ലിസ്റ്റഡ് സ്വകാര്യ കമ്പനിയായി തുടരണമെന്ന് ടാറ്റ ട്രസ്റ്റ്‌സ. ഇതിനായി സാധ്യമായതെല്ലാം ചെയ്യണമെന്ന് ടാറ്റ ഗ്രൂപ്പ്....
ന്യൂഡല്‍ഹി: വ്യാപാര അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് മേല്‍ 25 ശതമാനം തീരുവയും അധിക....
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആറ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്....
വാഷിങ്ടണ്‍: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പടുത്തിയിരിക്കയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. തീരുവ ഓഗസ്റ്റ്....
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി....
മുംബൈ: നിഫ്റ്റി50 ബുധനാഴ്ച മിതമായ നേട്ടം തുടര്‍ന്നു. വരാനിരിക്കുന്ന സെഷുകളില്‍ പ്രതിരോധവും പിന്തുണാ ലെവലുകളും യഥാക്രമം 50 ദിവസ ഇഎംഎ....
ന്യൂഡല്‍ഹി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ ഏകോപിത കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മെയ്....
മുംബൈ: ഊര്‍ജ്ജ മാനേജ്‌മെന്റ്, ഓട്ടോമേഷന്‍ പ്രമുഖരായ ഷ്നൈഡര്‍ ഇലക്ട്രിക് തങ്ങളുടെ ഇന്ത്യന്‍ സംയുക്ത സംരഭമായ ഷ്നൈഡര്‍ ഇലക്ട്രിക് ഇന്ത്യയുടെ (SEIPL)....
