Author: Praveen Vikkath
മുംബൈ: എന്‍എസ്ഡിഎല്‍ ഓഹരി ബുധനാഴ്ച 10 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 880 രൂപയിലാണ് ഓഹരിയെത്തിയത്. 760-800 രൂപയായിരുന്നു....
ന്യൂഡല്‍ഹി: റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം ഉത്സവ സീസണില്‍ ഭവന ഡിമാന്റ് ഉയര്‍ത്തുമെന്ന് വിദഗ്ധര്‍.....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗ് റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ....
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരക്ക് തീരുമാനം വരുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക്....
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കരാര്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ഇതിനായി കമ്പനി....
മുംബൈ:ഡയഗ്‌നോസ്റ്റിക് ശൃംഖല സ്റ്റാര്‍ ഇമേജിംഗ് ആന്‍ഡ് പാത്ത് ലാബ് ഓഗസ്റ്റ് 8 ന് തങ്ങളുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)....
മുംബൈ: എന്‍എസ്ഡിഎല്‍ ഓഹരികള്‍ ഓഗസ്റ്റ് 6 ന് 17 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്‌തേയ്ക്കും. കമ്പനി ഓഹരികള്‍ ഗ്രേമാര്‍ക്കറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.....
മുംബൈ: പ്രമുഖ ഒമ്‌നിചാനല്‍ ജ്വല്ലറി സ്ഥാപനമായ ബ്ലൂസ്റ്റോണ്‍ ജ്വല്ലറി ആന്റ് ലൈഫ്‌സ്റ്റൈല്‍ ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഓഗസ്റ്റ്....
മുംബൈ: അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍ (എപിഎസ്ഇസെഡ്) ഒന്നാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 3315 കോടി രൂപയാണ് കമ്പനി....
ന്യൂഡല്‍ഹി: യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യ ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണെന്ന് വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ്.....
