Author: Praveen Vikkath
ബെംഗളൂരു: ഭൂമിയെ ഡിജിറ്റല്‍ സാമ്പത്തിക ആസ്തിയായി മാറ്റാന്‍ ആഹ്വാനം ചെയ്തിരിക്കയാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നില്‍ക്കേനി. അര്‍ക്കം വെഞ്ചേഴ്‌സ് വാര്‍ഷിക....
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ജൂലൈയില്‍ വന്‍തോതിലുള്ള വിദേശ സ്ഥാപന നിക്ഷേപക (FIIs) പിന്മാറ്റം രേഖപ്പെടുത്തി. 31,988 കോടി രൂപ....
ന്യൂഡല്‍ഹി: എന്ത് കടുത്ത വില നല്‍കിയാലും കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് മേല്‍ 25....
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് നേരിടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ....
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ചത് ഓഹരി വിപണിയെ ബാധിച്ചേയ്ക്കും. ഇതോടെ....
മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2210.44 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ....
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്ന ജെഎസ്ഡബ്ല്യു സിമന്റിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 12 ശതമാനത്തില്‍ നിന്നും 8....
മുംബൈ: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5948 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.....
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാനിയ. 520.13 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ കണ്‍സോളിഡേറ്റഡ് അറ്റാദായം.....
മുംബൈ: അദാനി പോര്‍ട്ട്‌സ് ഓഹരി ബുധനാഴ്ച 0.66 ശതമാനം ഉയര്‍ന്ന് 1367.10 രൂപയില്‍ ക്ലോസ് ചെയ്തു. ഒരു ഘട്ടത്തില്‍ ഓഹരി....
