Author: Newage Web Desk

NEWS October 1, 2024 കെഎസ്ഐഡിസി ചെയർമാനായി  സി. ബാലഗോപാലിനെ നിയമിച്ചു

തിരുവനന്തപുരം: മുൻനിര സംരംഭകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി. ബാലഗോപാലിനെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്ഐഡിസി) പുതിയ....

STOCK MARKET September 30, 2024 രാജ്യത്തെ രജിസ്റ്റേർഡ് ഓഹരി നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞു

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്റ്റേർഡ്ഡ് നിക്ഷേപകരുടെ എണ്ണം 10....

AUTOMOBILE September 30, 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ കേരളത്തിലെ കാർ വില്പനയിൽ ഇടിവ്

കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ സംസ്ഥാനത്ത് പ്രീമിയം സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയിൽ കുറവ് രേഖപ്പെടുത്തി. 10-20 ലക്ഷം....

FINANCE September 30, 2024 മുതിർന്ന പൗരന്മാർക്കായി ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിക്ഷേപ പദ്ധതി

മുംബൈ: രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ. 80 വയസിന് മുകളിൽ പ്രായമായവരാണ്....

CORPORATE September 30, 2024 ഐപിഒയ്ക്ക് ഒരുക്കം പൂർത്തിയാക്കി സ്വിഗ്ഗി

മുംബൈ/ ബെംഗളൂരു: പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ല്പ​​ന​​യ്ക്ക് (ഐ​​പി​​ഒ) അ​​നു​​മ​​തി തേ​​ടിക്കൊണ്ടുള്ള നടപടികൾ പൂർത്തിയാക്കി സ്വി​​ഗ്ഗി ലി​​മി​​റ്റ​​ഡ്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി....

NEWS September 30, 2024 ഇന്ത്യ കയറ്റുമതി നിരോധനം നീക്കിയത് നേട്ടമായി;  ഗൾഫിൽ അരിവില കുറയും

അ​ബുദാബി: ബ​സ്മ​തി ഇ​ത​ര അ​രി​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധ​നം ഇ​ന്ത്യ പി​ൻ​വ​ലി​ച്ച​തോ​ടെ ഗൾഫിൽ വെ​ള്ള അ​രി​യു​ടെ വി​ല​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യേക്കുമെന്ന് പ്രതീക്ഷ.....

STARTUP September 30, 2024 യൂണികോൺ ഇന്ത്യ വെഞ്ചേഴ്‌സിൽ നിന്ന് സീഡ് ഫണ്ട് നേടി വെന്റപ്പ്

ചെന്നൈ: മലയാളികൾ തുടക്കമിട്ട് ചെന്നൈ ആസ്ഥാനമായി ഉത്പാദന മേഖലയിൽ (സസ്‌റ്റെയ്നബിൾ മാനുഫാക്ച്ചറിംഗ്) പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ വെന്റപ്പ് (venttup.com)  യൂണികോൺ ഇന്ത്യ....

HEALTH September 30, 2024 ഫോബ്‌സ് ഹെൽത്ത്കെയർ ലീഡേഴ്‌സ് 2024 പട്ടികയിൽ 3 മലയാളികൾ

ദുബായ്: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച ഈ വർഷത്തെ ‘ടോപ് 100 ഹെൽത്ത് കെയർ ലീഡേഴ്‌സ്’ പട്ടികയിൽ ഇടം നേടി....

STORIES September 28, 2024 ‘ഗ്ലോബൽ, പ്രൊഫഷണൽ’: രാജ്യാന്തര വിപണിയിൽ സാന്നിധ്യമറിയിച്ച് കേരളത്തിന്റെ സ്വന്തം ഭക്ഷ്യോത്പന്ന ബ്രാൻഡുകൾ

ആഭ്യന്തര വിപണിക്കപ്പുറം രാജ്യാന്തര വിപണികളും കീഴടക്കുകയെന്നതാവണം ഇന്ത്യൻ ബ്രാൻഡുകളുടെ ലക്ഷ്യമെന്ന പക്ഷക്കാരനാണ് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. നീതി ആയോഗ്....

GLOBAL September 28, 2024 യുകെയിൽ 9 വർഷത്തിനിടെ അടച്ചുപൂട്ടിയത് 6000-ത്തിലധികം ബാങ്ക് ശാഖകൾ

ലണ്ടൻ: 2015 മുതൽ ഇതുവരെ യുകെയിൽ 6000-ത്തിലധികം ബാങ്ക് ശാഖകൾ അടച്ചു പൂട്ടിയതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട്. ഇന്റർനെറ്റ് ബാങ്കിങും....