Author: Newage Web Desk

LIFESTYLE October 2, 2024 സ്വർണ വിലയിൽ റെക്കോർഡ് വർധന; ഒരു പവന് 56800 രൂപ

കൊച്ചി: കേരളത്തിലെ സ്വർണ്ണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 50 രൂപ വില കൂടിയതോടെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്....

CORPORATE October 2, 2024 വിപണി തകർച്ചയിൽ റിലയൻസിന് തിരിച്ചടി; 2 ദിവസത്തിനിടെ നഷ്‌ടമായ ഓഹരി മൂല്യം 79000 കോടി രൂപ

മുംബൈ: ഓഹരി വിപണിയിലെ തകർച്ചയെ തുടർന്ന് ഓഹരി മൂല്യത്തിൽ വൻ നഷ്ടം നേരിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തെ....

ECONOMY October 2, 2024 ഒരു ലിറ്റർ പെട്രോളിൽ എണ്ണക്കമ്പനികൾ നേടുന്ന ലാഭം 15 രൂപയെന്ന് ഐസിആർഎ റിപ്പോർട്ട്

ന്യൂഡൽഹി: ആ​ഗോള ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ വലിയ ലാഭമുണ്ടാക്കുന്നതായി റിപ്പോർട്ട്. ഒരു ലിറ്റർ പെട്രോളിന് 15....

NEWS October 1, 2024 ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി

മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ചേർന്ന് ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി. 2047 ൽ ഇന്ത്യ വികസിത രാജ്യമാവുകയെന്ന....

FINANCE October 1, 2024 ഗാന്ധിജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് നാളെ അവധി

മുംബൈ: ഗാന്ധിജയന്തി പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇയും എൻഎസ്ഇയും നാളെ (ഒക്ടോബർ 2) പ്രവർത്തിക്കില്ല. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി,....

CORPORATE October 1, 2024 ആസ്തി 200 ബില്യൺ കടന്നു; അതിസമ്പന്നരിൽ സക്കർബർഗ് 4 ാമത് 

ക​ലി​ഫോ​ർ​ണി​യ: ആ​സ്തി 200 ബി​ല്യ​ണ്‍ ഡോ​ള​ർ മറികടക്കുകയെന്ന നാഴികക്കല്ല് പി​ന്നി​ട്ട് മെ​റ്റ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ്. ഇതോടെ ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ....

CORPORATE October 1, 2024 ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കും ടാ​റ്റ മോ​ട്ടോ​ഴ്സും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

തൃ​​​ശൂ​​​ർ: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് മു​​​ഖേ​​​ന വാ​​​ണി​​​ജ്യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു ഫി​​​നാ​​​ൻ​​​സ് സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ പ്ര​​​മു​​​ഖ വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ്....

GLOBAL October 1, 2024 യുഎസ്‌ 2.5 ലക്ഷം ഇന്ത്യക്കാർക്കു കൂടി വീസ നൽകും

ന്യൂഡൽഹി: യുഎസിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ഈ വർഷം  കൂടുതൽ വീസ ലഭ്യമാക്കാൻ നടപടിയുമായി അമേരിക്ക. ഇതിന്റെ ഭാഗമായി രാജ്യത്തെ യുഎസ്....

NEWS October 1, 2024 ‘ചെന്നൈയിലും കൊടി നാട്ടി  സിഐടിയു’!; സാംസങ് പ്ലാൻ്റ് പ്രതിഷേധം വഷളാകുന്നു

ചെന്നൈ: ദക്ഷിണ കൊറിയൻ ആഗോള കമ്പനി സാംസങ് ഇലക്‌ട്രോണിക്സിന്റെ തമിഴ്‌നാട്ടിലെ ഗൃഹോപകരണ പ്ലാൻ്റിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം നാലാം....

CORPORATE October 1, 2024 എയർ ഇന്ത്യ എക്സ്പ്രസ്-എഐഎക്സ് കണക്ട് ലയനം പൂർത്തിയായി

എയർ ഇന്ത്യയുടെ ലോ-കോസ്റ്റ് ക്യാരിയർ ആയ എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡിൻ്റെയും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെയും പ്രവർത്തനപരമായ സംയോജനവും....