Author: Newage Web Desk

CORPORATE October 3, 2024 ഭൂട്ടാനിൽ മുതൽ മുടക്കാൻ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്

മുംബൈ: ഭൂട്ടാനിലെ വിവിധ ഊർജോത്പാദന, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മുതൽമുടക്കാൻ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പ്. സോളാർ,....

FINANCE October 3, 2024 അമിത പലിശ ഈടാക്കരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

ബെംഗളൂരു: ചെറുകിട ബിസിനസുകാർ ഉൾപ്പെടെയുള്ള വായ്പക്കാരിൽ നിന്ന് അമിത പലിശ ഈടാക്കുന്നതിനെതിരെ റിസർവ് ബാങ്ക്. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള....

NEWS October 3, 2024 ഇന്ത്യ മുഴുവൻ ഒക്ടോബർ 1 മുതൽ മിനിമം വേതനത്തിൽ വർധന

ന്യൂഡൽഹി: വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടും തൊഴിലാളികളുടെ മിനിമം വേതനത്തിൽ വർധന ഉറപ്പാക്കി കേന്ദ്രസർക്കാർ. ഉയർന്ന....

REGIONAL October 2, 2024 സംസ്ഥാനത്ത് കൊറഗേറ്റഡ് ബോക്സിന് വില ഉയരും

കൊ​​​ച്ചി: കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സി​​​ന്‍റെ വി​​​ല​​​യി​​​ല്‍ 15 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വ് വ​​​രു​​​ത്തു​​​മെ​​​ന്ന് കേ​​​ര​​​ള കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അറിയിച്ചു. അ​​​സം​​​സ്‌​​​കൃ​​​ത....

CORPORATE October 2, 2024 അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, മുന്ദ്ര സോളാര്‍ ടെക്നോളജി കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചു

അഹമ്മദാബാദ്: പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 2 ഗ്രൂപ്പ് കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ച് അദാനി....

TECHNOLOGY October 2, 2024 ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഏറ്റവും പ്രധാന കയറ്റുമതി ഇനമായി സ്മാർട്ട്ഫോണുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഐറ്റമായി സ്മാർട്ട്‌ഫോണുകൾ. ആപ്പിൾ ഐഫോണുകൾ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും....

REGIONAL October 2, 2024 ഭിന്നശേഷി കുട്ടികൾക്ക് ഒരു കോടി രൂപ സഹായവുമായി എം. എ. യൂസഫലി

ഹരിപ്പാട് : മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ ഹരിപ്പാടിലെ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ....

HEALTH October 2, 2024 സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹൈദരാബാദിൽ ആസ്റ്ററിന്റെ പുതിയ ആശുപത്രി

ഹൈദരാബാദ്: സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹൈദരാബാദിൽ പുതിയ ആശുപത്രി സ്ഥാപിക്കാൻ ഡോ: ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. 220....

CORPORATE October 2, 2024 വോഡഫോൺ-ഐഡിയ 4ജി, 5ജി വികസന പദ്ധതിയിൽ പങ്കാളിയായി നോക്കിയ

മുംബൈ: സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi) നടപ്പാക്കുന്ന 3.6 ബില്യൺ ഡോളറിന്റെ 4ജി, 5ജി വികസന പദ്ധതിയിൽ....

CORPORATE October 2, 2024 സൗത്ത് ഇന്ത്യൻ ബാങ്കിന് വായ്പയിലും മൊത്തം നിക്ഷേപത്തിലും വളർച്ച

തൃശൂർ: സംസ്ഥാനത്തെ മുൻനിര സ്വകാര്യബാങ്കുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ ബാങ്കിന്  2024-25  സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വായ്പയിലും മൊത്തം നിക്ഷേപത്തിലും....