Author: livenewage

CORPORATE August 22, 2024 പ്രീമിയര്‍ എനര്‍ജീസ്‌ ഐപിഒ ഓഗസ്റ്റ്‌ 27 മുതല്‍

മുംബൈ: സോളാര്‍ സെല്‍ ഉല്‍പ്പാദകരായ പ്രീമിയര്‍ എനര്‍ജീസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 27ന്‌ തുടങ്ങും. ഓഗസ്റ്റ്‌ 29....

ECONOMY August 22, 2024 ഇന്ത്യയിൽ ടെലികോം സേവനം ഉപയോ​ഗിക്കുന്നവരിൽ വർധന; ഇന്റർനെറ്റ് വരിക്കാർ 7.3 കോടി വർധിച്ചു

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷം ഇന്ത്യൻ ടെലികോം മേഖലയിലുണ്ടായത് വൻ വളർച്ച. കഴിഞ്ഞ ഒരു വർഷം രാജ്യത്ത് വർധിച്ചത് 7.3....

AUTOMOBILE August 22, 2024 കാർ വില്പന മന്ദഗതിയിലായതോടെ വാഹന ഡീലർമാർ കടുത്ത പ്രതിസന്ധിയിലേക്ക്

കൊച്ചി: കാർ വില്പന മന്ദഗതിയിലായതോടെ രാജ്യത്തെ വാഹന ഡീലർമാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഫാക്ടറികളിലെ ഉത്പാദനം കൂടുന്നതിന് അനുസരിച്ച് റീട്ടെയിൽ....

LAUNCHPAD August 22, 2024 ഇ​ന്‍​ഫോ​പാ​ര്‍​ക്കി​നു പു​തി​യ ലോ​ഗോ അവതരിപ്പിച്ചു

കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഐ​​​ടി ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്കി​​​നു പു​​​തി​​​യ ലോ​​​ഗോ. വ​​​യ​​​ല​​​റ്റ്, നീ​​​ല, പ​​​ച്ച എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ലു​​​ള്ള പു​​​തി​​​യ ലോ​​​ഗോ,....

CORPORATE August 22, 2024 933 കോടി നിക്ഷേപിച്ച് ബിസിനസ് വിപുലമാക്കാനൊരുങ്ങി ഡെക്കാത്‌ലോൺ

മുംബൈ: ഇന്ത്യയില്‍ സ്പോര്‍ട്സ് ബ്രാന്‍റുകളുടെ കച്ചവടം പൊടിപൊടിക്കുമ്പോള്‍ പരമാവധി നേട്ടം കൈവരിക്കുക എന്ന ലക്ഷ്യവുമായി ഫ്രഞ്ച് സ്‌പോർട്‌സ് റീട്ടെയ്‌ലർ ഡെക്കാത്‌ലോൺ.....

FINANCE August 22, 2024 നികുതിദായകർക്ക് ഇ-വെരിഫിക്കേഷൻ നടത്താൻ അവശേഷിക്കുന്നത് ഇനി ഏതാനും ദിവസങ്ങൾ മാത്രം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. അവസാന നിമിഷത്തിൽ ആദായ നികുതി ഫയൽ....

LAUNCHPAD August 22, 2024 വൈ​ദ്യ​ര​ത്നത്തി​നു ടൈം​സ് ബി​സി​ന​സ് പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ആ​​​യു​​​ർ​​​വേ​​​ദ ബ്രാ​​​ൻ​​​ഡാ​​​യ വൈ​​​ദ്യ​​​ര​​​ത്നം ഗ്രൂ​​​പ്പി​​​നു ടൈം​​​സ് ബി​​​സി​​​ന​​​സ് പു​​​ര​​​സ്കാ​​​രം. എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ആ​​​യു​​​ർ​​​വേ​​​ദി​​​ക് ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കൊ​​​ല്ല​​​ത്തെ....

STOCK MARKET August 22, 2024 വിദേശ നിക്ഷേപകര്‍ ധനകാര്യ ഓഹരികള്‍ വിറ്റഴിക്കുന്നു

മുംബൈ: ഓഗസ്റ്റ്‌ ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 14,790 കോടി രൂപയുടെ ധനകാര്യ സേവന ഓഹരികള്‍ വിറ്റഴിച്ചു. ഓഗസ്റ്റില്‍ ഏറ്റവും....

CORPORATE August 22, 2024 12 ബേബി സയന്‍സ് ഐവിഎഫുകള്‍ കൂടി ഏറ്റെടുത്ത് ബിര്‍ല ഫെര്‍ട്ടിലിറ്റി

കോഴിക്കോട്: പുതുതായി 12 ബേബി സയന്‍സ് ഐവിഎഫ് ക്ലിനിക്കുകള്‍ ഏറ്റെടുത്ത് ബിര്‍ല ഫെര്‍ട്ടിലിറ്റി ആന്റ് ഐവിഎഫ്. എആര്‍എംസി ഐവിഎഫുകള്‍ ഏറ്റെടുത്ത....

CORPORATE August 22, 2024 ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡ് പദവി സ്വന്തമാക്കി അമുൽ

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡെന്ന പദവി സ്വന്തമാക്കി ക്ഷീരോൽപ്പന്ന വിതരണക്കാരായ അമുൽ. ആഗോള ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ....