Author: livenewage

ECONOMY February 7, 2025 ബജറ്റിൽ മനം നിറഞ്ഞ് ‘കൊല്ലം’; ഐടി പാർക്ക് ഉൾപ്പെടെ വമ്പൻ പദ്ധതികൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കര ഉൾപ്പെടുന്ന കൊല്ലം ജില്ലയ്ക്ക് കൈനിറയെക്കൊടുത്ത് ധനമന്ത്രി....

HEALTH February 7, 2025 ജ​ന​റ​ൽ-​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​ന​റ​ൽ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സ്ട്രോ​ക്ക് ചി​കി​ത്സ യൂ​ണി​റ്റു​ക​ൾ....

ECONOMY February 7, 2025 പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. ഈ ​പ​ദ്ധ​തി​ക്ക് പ്രാ​ഥ​മി​ക​മാ​യി അ​ഞ്ചു കോ​ടി....

HEALTH February 7, 2025 വയോജന സുരക്ഷയ്ക്കായി 50 കോടി

തി​രു​വ​ന​ന്ത​പു​രം: വ​യോ​ജ​ന സു​ര​ക്ഷ​യ്ക്കാ​യി ബ​ജ​റ്റി​ൽ 50 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ എ​യ​ര്‍ വ്യാ​യാ​മ....

CORPORATE February 7, 2025 ഐ​ടി ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി അനുവദിക്കും

തി​രു​വ​ന​ന്ത​പു​രം: ഐ​ടി ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ക​ണ്ണൂ​ർ ഐ​ടി പാ​ർ​ക്കിനായി 293.22 കോ​ടി കി​ഫ്ബി​യി​ൽ....

ECONOMY February 7, 2025 തെ​രു​വു​നാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ ര​ണ്ട് കോടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ ര​ണ്ടു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. തെ​രു​വു​നാ​യ ആ​ക്ര​മ​ണം....

ECONOMY February 7, 2025 ബ​ജ​റ്റി​ൽ കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന ഞെ​രു​ക്ക​ത്തി​ന് കാ​ര​ണം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ....

ECONOMY February 7, 2025 വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതി പ്രഖ്യാപിച്ചു; ഭൂമി വാങ്ങാന്‍ കിഫ്ബി വഴി 1000 കോടി

വിഴിഞ്ഞത്തെ വികസനത്തിനായി ബജറ്റില്‍ സമഗ്ര പദ്ധതികളാണ് പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്ന് ധനമന്ത്രി....

REGIONAL February 7, 2025 പൊള്ളയായ ബജറ്റ്: വി.ഡി സതീശൻ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള....

ECONOMY February 7, 2025 തൊഴില്‍ മേഖലയ്ക്ക് 100 കോടി, 50 കോടി രൂപ വരെ വായ്പയും

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി അനുവദിച്ചു. ഖാദി ഗ്രാമവ്യവസായത്തിന് 15.75....