Author: livenewage

CORPORATE March 1, 2025 ട്രേഡ്മാർക്ക് നിയമം ലംഘിച്ചു; ആമസോൺ ഇന്ത്യയ്ക്ക് 39 മില്യൺ ഡോളർ പിഴ ചുമത്തി

വ്യാപാരമുദ്രാ അവകാശങ്ങൾ ലംഘിച്ചതിന് ആമസോണിന്റെ ഒരു യൂണിറ്റിന് 337 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ബെവർലി....

ECONOMY March 1, 2025 ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യു

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുവര്‍ഷത്തിനകം സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ആഗ്രഹിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍....

STOCK MARKET March 1, 2025 ഐപിഒ വിപണിയില്‍ കൈപൊള്ളി നിക്ഷേപകര്‍; കമ്പനികളുടെ ഓഹരി വില മൂക്കുകുത്തി

കൊച്ചി: വമ്പൻ അവകാശ വാദങ്ങളോടെ നടത്തിയ പ്രാരംഭ ഓഹരി വില്‍പ്പനയില്‍(ഐ.പി.ഒ) ആവേശത്തോടെ പങ്കെടുത്ത ചെറുകിട നിക്ഷേപകർ നഷ്‌ട കടലില്‍. പ്രാരംഭ....

CORPORATE March 1, 2025 അനിമേഷൻ അതികായൻ ടെക്നികളർ അടച്ചുപൂട്ടി; മലയാളികൾ ഉൾപ്പടെ 3000 പേർക്ക് തൊഴിൽ നഷ്ടം

വിഷ്വൽ ഇഫക്ട്സ് രംഗത്തെ അതികായൻ ടെക്നികളർ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ....

FINANCE March 1, 2025 ഇപിഎഫ്ഒ ഈ വര്‍ഷവും 8.25% പലിശ നല്‍കും

ന്യൂഡൽഹി: ഈ വർഷവും 8.25 ശതമാനം പലിശ നല്‍കാൻ ഇ.പി.എഫ്.ഒ തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വർഷവും....

FINANCE March 1, 2025 കേരള ബാങ്കിന്​ നബാർഡിന്‍റെ ‘ബി’ ഗ്രേഡ്

തി​രു​വ​ന​ന്ത​പു​രം: ​കേ​ര​ള ബാ​ങ്കി​നെ ന​ബാ​ർ​ഡ്​ ‘സി’ ​​ഗ്രേ​ഡി​ൽ നി​ന്ന്​ ‘ബി’​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി. ഗ്രേ​ഡി​ങ്​ ‘സി’ ​യി​ലേ​ക്ക്​ താ​ഴാ​നി​ട​യാ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി....

ECONOMY March 1, 2025 സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള നീക്കം: കേന്ദ്രത്തിന് കിട്ടുക 35,000 കോടിയോളം അധികം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര നികുതി വിഹിതം വെട്ടികുറയ്ക്കാനുള്ള നീക്കം മോദി സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ വൃത്തങ്ങളെ....

CORPORATE March 1, 2025 റെയ്‌ഞ്ചില്ലാതിരുന്ന ഗ്രാമങ്ങളില്‍ കുതിച്ച് ബിഎസ്എന്‍എല്‍ 4ജി വിന്യാസം

ദില്ലി: രാജ്യത്തെ 4ജി വിന്യാസത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. ഇതുവരെ നെറ്റ്‌വര്‍ക്ക് സൗകര്യം....

AUTOMOBILE March 1, 2025 ഇലക്‌ട്രിക് വാഹന കുതിപ്പിൽ ഇന്ത്യ

കൊച്ചി: രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ട്രാക്കിന് വേഗം കൂടുന്നു. ഈ വർഷം ആദ്യ രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത....

ECONOMY March 1, 2025 തുഹിന്‍ കാന്ത പാണ്ഡെ സെബി മേധാവി

ഡൽഹി: ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെ. മൂന്നു വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചിരിക്കുന്നത്.....