Author: livenewage

STOCK MARKET November 25, 2025 വൻകിട കമ്പനികളുടെ ഓഹരികൾ ഭാഗികമായി വാങ്ങാൻ അനുമതി നൽകിയേക്കും

മുംബൈ: രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് ഒരു സന്തോഷ വാർത്ത. വൻ വിലയുള്ള ഓഹരികൾ വാങ്ങാൻ ഇനി ഒരുമിച്ച് വലിയ തുക....

STOCK MARKET November 25, 2025 നവംബറില്‍ വിദേശ നിക്ഷേപകര്‍ 3788 കോടി രൂപയുടെ വില്‍പ്പന നടത്തി

മുംബൈ: നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 3788 കോടി രൂപയുടെ വില്‍പ്പന നടത്തി. ഒക്‌ടോബറില്‍....

ECONOMY November 25, 2025 ചൈനീസ് നിക്ഷേപ നിയന്ത്രണം നീക്കാന്‍ ശിപാര്‍ശ

ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് നിക്ഷേപങ്ങള്‍ അനുവദിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുകയോ ഇളവ് നല്‍കുകയോ വേണമെന്ന്....

ECONOMY November 25, 2025 സാമ്പത്തിക മേഖലയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി മോദി സര്‍ക്കാര്‍

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പരിഷ്‌ക്കരണവും നിക്ഷേപകരുടെ വിശ്വാസം കൂടുതല്‍....

ECONOMY November 20, 2025 വിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമയാന വ്യവസായം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടി നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കുന്ന....

ECONOMY November 20, 2025 ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

മുംബൈ: രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റല്‍ സ്വര്‍ണ വിപണിയില്‍ വ്യക്തമായ നിയമങ്ങളില്ലാത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതിനിടെ, ഈ മേഖലയെ നിയന്ത്രണ....

ECONOMY November 20, 2025 ഇരട്ടിത്തീരുവ ഉണ്ടായിട്ടും യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന

ന്യൂഡൽഹി: ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന. സെപ്റ്റംബറിൽ 546 കോടി ഡോളറിന്റെ ചരക്കാണ്....

FINANCE November 20, 2025 വ്യവസായങ്ങള്‍ക്കുള്ള വായ്പകൾക്ക് സര്‍ക്കാറിന്റെ ഗ്യാരന്റി തേടി എസ്ബിഐ

മുംബൈ: നഷ്ടസാധ്യത കൂടുതലുള്ളതും എന്നാല്‍ ഭാവിയില്‍ മികച്ച സാധ്യതകളുള്ളതുമായ വ്യവസായങ്ങള്‍ക്ക് സര്‍ക്കാറിന്റെ വായ്പാ ഗ്യാരന്റി തേടി് എസ്.ബി.ഐ. പുതിയ സാങ്കേതിക....

GLOBAL November 20, 2025 ചൈനയുടെ കടക്കാരിൽ മുന്നിൽ യു എസ്; വായ്പ എടുത്തത് 20,000 കോടി ഡോളറിലേറെ

വാഷിങ്ടൺ: ചൈന ആഗോളതലത്തിൽ നൽകിയ വായ്പയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ യുഎസാണെന്ന് പഠനറിപ്പോർട്ട്. 2000-2023 കാലത്ത് 2.2 ലക്ഷംകോടി ഡോളറിന്റെ....

STOCK MARKET November 20, 2025 2026ൽ ഓഹരി വിപണി കീഴടക്കാനെത്തുന്നത് ഈ കമ്പനികൾ

മുംബൈ: അഭ്യന്തര വിപണിയിൽ ഈ വർഷം ധാരാളം കമ്പനികളാണ് പ്രൈമറി മാർക്കറ്റിൽ എത്തിയത്. ധാരാളം കമ്പനികൾക്ക് മികച്ച പ്രകടനം നടത്താൻ....