Author: livenewage
ന്യൂഡൽഹി: ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം. ഡൽഹി (ടെർമിനൽ 3),....
ചെന്നൈ: ശബരിമല മണ്ഡലകാല ആഘോഷങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ കാർത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ. മധുര മല്ലി....
ന്യൂഡൽഹി: മാലിന്യ സംസ്കരണത്തിലെ വീഴ്ച പരിഹരിക്കാൻ 2000 കോടി രൂപ പിഴ കെട്ടിവയ്ക്കേണ്ട ബാധ്യതയിൽ നിന്നു കേരളത്തെ ദേശീയ ഹരിത....
ദില്ലി: ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76% ഉയർന്ന് 43,324 കോടി....
ഒട്ടാവ: ഓപ്പണ് വര്ക്ക് പെര്;മിറ്റുള്ള വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങള്ക്കും രാജ്യത്ത് തൊഴില് ചെയ്യാന് അനുമതി നല്കാന് കാനഡ. രാജ്യമനുഭവിക്കുന്ന തൊഴിലാളി....
നെടുമ്പാശേരി: മലേഷ്യൻ ദേശീയ വിമാനക്കമ്പനിയായ മലേഷ്യ എയർലൈൻസ് കൊച്ചിയിൽ നിന്നു സർവീസ് പുനരാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്....
തൃശൂർ: ചരക്കുസേവന നികുതി (ജി.എസ്.ടി) സമാഹരണത്തിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടന നടത്താതെ കേരളം മുടന്തുന്നു. ശമ്പളത്തിനും ക്ഷേമപെൻഷനുമടക്കം കോടികൾ....
വാഷിങ്ടൺ: റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാനുള്ള തീരുമാനം കുറഞ്ഞ വരുമാനക്കാരായ രാജ്യങ്ങൾക്ക് ഗുണകരമാവുമെന്ന് യു.എസ്. വികസ്വര രാജ്യങ്ങൾക്കും വിലപരിധി ഗുണം....
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ....
തിരുവനന്തപുരം: 2019-20, 2020-21 വര്‍ഷങ്ങളില്‍ ഇ-ഗവേണന്‍സിലൂടെ ഭരണമികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഡിജിറ്റല്‍ പ്ലാറ്റ് ഫോമിനുള്ള പുരസ്കാരം....
