Author: livenewage

NEWS January 2, 2023 ഇന്ത്യ–ഓസ്ട്രേലിയ വ്യാപാര കരാർ: ഗുണം ലഭിക്കുക ഒരു ലക്ഷം വിദ്യാർഥികൾക്ക്

ന്യൂഡൽഹി: ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപാര കരാർ പ്രാബല്യത്തിലായതോടെ വരും വർഷങ്ങളിൽ ഒരു ലക്ഷം വിദ്യാർഥികൾക്ക് ഗുണം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ്....

NEWS January 2, 2023 വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്ഹിയില് 1,768 രൂപയായി.....

FINANCE January 2, 2023 എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: എല്ലാ ഇന്ഷുറന്സ് പോളിസികള്ക്കും കെവൈസി നിര്ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല് എടുക്കുന്ന ആരോഗ്യ, വാഹന, ട്രാവല്, ഹോം ഇന്ഷുറന്സ്....

ECONOMY January 2, 2023 ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതി നയം ഇന്ത്യ തുടരും

ന്യൂഡൽഹി: കുറഞ്ഞ തീരുവയിൽ ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള നയം ഇന്ത്യ തുടരാൻ തീരുമാനമായി, ശുദ്ധീകരിച്ച പാമോയിലിനുള്ള കുറഞ്ഞ തീരുവ....

AUTOMOBILE January 2, 2023 വാഹന വിപണി 2024 ഓടെ 15 ലക്ഷം കോടിയുടേതാകും: നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2024 അവസാനത്തോടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം ഇരട്ടിയാക്കി 15 ലക്ഷം കോടി രൂപയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗത....

AGRICULTURE January 2, 2023 ഗോതമ്പ് കയറ്റുമതിയിൽ 30 ശതമാനം വളർച്ച

ന്യൂഡൽഹി: സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ ഗോതമ്പ് കയറ്റുമതി 29.29 ശതമാനം ഉയർന്ന് 1.50 ബില്യൺ ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം....

ECONOMY January 2, 2023 താമസിക്കാൻ വാടകയ്ക്ക് നൽകുന്ന വീടിന് ജിഎസ്ടി നൽകേണ്ടെന്ന് സിബിഐസി

ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ താമസ ആവശ്യത്തിനായി വാടകയ്ക്ക് നൽകുന്ന വീടിന ഭവന യൂണിറ്റുകൾക്ക് ജി.എസ്.ടി നൽകേണ്ടെന്ന് സെൻട്രൽ ബോർഡ്....

TECHNOLOGY January 2, 2023 5ജി സൗജന്യ സേവനം ടെലികോം കമ്പനികള്‍ തുടർന്നേക്കും

മുംബൈ: രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ക്കായി ഉടനൊന്നും താരീഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കില്ല. നിലവിലെ 4ജി പ്ലാനില്‍ 5ജി സേവനങ്ങള്‍....

STOCK MARKET December 24, 2022 ബിഎസ്‌ഇ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ ഈ വര്‍ഷം നഷ്‌ടത്തില്‍

2022ല്‍ ഇതുവരെ ബിഎസ്‌ഇ മിഡ്‌കാപ്‌ സൂചിക ആറ്‌ ശതമാനവും സ്‌മോള്‍കാപ്‌ സൂചിക ഏഴ്‌ ശതമാനവും ഇടിവ്‌ നേരിട്ടു. ലാര്‍ജ്‌കാപ്‌ ഓഹരികള്‍....

FINANCE December 24, 2022 ക്രിപ്‌റ്റോ മൈനിംഗ് കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോര്‍ സയന്റിഫിക്കിന്റെ ചുവടുപിടിച്ച് കൂടുതല്‍ ക്രിപ്‌റ്റോമൈനര്‍മാര്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് വിദഗ്ധര്‍. ബിറ്റ്‌കോയിന്റെ വിലയിടിവ്, ഊര്‍ജ്ജത്തിന്റെ ചെലവ്,....