Author: livenewage
ന്യൂഡൽഹി: സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സമീപം എം പിമാർക്കായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഓഫീസുകളുടെ വലുപ്പവും....
ആമസോൺ സ്ഥാപകനും ലോകകോടീശ്വരനുമായ ജെഫ് ബെസോസിന് തന്റെ ആസ്തിയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 675 ദശലക്ഷം ഡോളർ.....
ദില്ലി: മുൻനിര പൊതുമേഖലാ വായ്പാ ദാതാക്കളിൽ ഒന്നായ കാനറ ബാങ്ക്, 15 മുതൽ 25 ബിപിഎസ് വരെ വായ്പാ നിരക്കുകൾ....
സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനം രാജ്യത്ത് ശക്തിപ്രാപിച്ചതായും ഇത് 80,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ കാരണമായെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. 2014-ന് മുമ്പ്....
ആഗോള ഭക്ഷ്യ വില 2021 നെ അപേക്ഷിച്ച് 2022ല്‍ 14 ശതമാനത്തിലധികം വര്‍ധിച്ചതായി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ ഭക്ഷ്യ-കാര്‍ഷിക സംഘടന....
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായുള്ള യുഎസ്-ഇന്ത്യ സഖ്യത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് 10 ലക്ഷം ഇന്ത്യന്‍ വനിതാ സംരംഭകരെ സഹായിക്കാന്‍ ഗൂഗിള്‍ ഇന്ത്യ....
ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്. ഫെബ്രുവരി 1ന് അവതരിപ്പിക്കാൻ പോകുന്ന ബജറ്റിനെ സംബന്ധിച്ച പ്രതീക്ഷകൾ ഇത്തവണ....
ഡെല്‍ഹി: ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസം പകുതിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കയറ്റുമതി 54.1....
അടുത്ത സാമ്പത്തിക വര്ഷവും രൂപ മോശം പ്രകടനം കാഴ്ചവെയ്ക്കാന് സാധ്യതയുണ്ടെന്ന് വിലയിരുത്തല്. 2022ല് ഏഷ്യയില് ഏറ്റവും മോശം പ്രകടനമായിരുന്നു രൂപയുടെതെന്നും....
ഡെല്‍ഹി: കുറഞ്ഞ നിരക്കില്‍ യൂറിയ ഉത്പാദനം സാധ്യമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ ചെലവില്‍ യൂറിയ നിര്‍മ്മിക്കുന്നത് സബ്‌സിഡി ബില്ലിലും....
