Author: livenewage

FINANCE January 23, 2023 ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളിൽ ഇന്ത്യ മുന്നിൽ

ദാവോസ്: യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ പേയ്മെന്റുകളെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഡിജിറ്റൽ....

ECONOMY January 23, 2023 കേന്ദ്ര ബജറ്റ് 2023: വ്യവസായങ്ങൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വിപുലീകരിച്ചേക്കും

ദില്ലി: കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, തുകൽ, പാദരക്ഷകൾ എന്നിവയുടെ ഉൽപ്പാദനത്തിനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വരുന്ന ബജറ്റിൽ സർക്കാർ വിപുലീകരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.....

ECONOMY January 23, 2023 ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം 6 .6 ശതമാനമായി കുറഞ്ഞു

രാജ്യത്തെ ഗ്രാമീണ, കാര്‍ഷിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ വീണ്ടും കുറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങളിലെ വിലക്കുറവാണ് ഇതിനു കാരണം. കാര്‍ഷിക....

CORPORATE January 23, 2023 ജിയോയുടെ അറ്റാദായം 4,881 കോടി രൂപയായി ഉയർന്നു

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ടെലികോം വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. നഷ്ടങ്ങളുടെ വിപണിയിൽ ജിയോ മാത്രമാണ്....

CORPORATE January 23, 2023 ജെറ്റ് ഫ്രൈറ്റ് ലോജിസ്റ്റിക്‌സ് 37.70 കോടിയുടെ അവകാശ ഓഹരി ഇറക്കുന്നു

മുംബൈ: പ്രമുഖ ചരക്ക് കൈമാറ്റ കമ്പനികളിലൊന്നായ ജെറ്റ് ഫ്രൈറ്റ് ലോജിസ്റ്റിക്‌സ് 37.70 കോടി രൂപയുടെ ഓഹരി ഇറക്കുന്നു. കമ്പനിയുടെ വികസനത്തിനായി....

REGIONAL January 21, 2023 കെട്ടിടനിർമാണ ഉത്പന്നങ്ങളുടെ വില ഉയർന്നത് 32 ശതമാനം വരെ

കൊച്ചി: വീടുകള്ക്കും ഫ്ളാറ്റുകള്ക്കും ഈ വര്ഷം വില കൂടിയേക്കുമെന്ന് ബില്ഡര്മാരുടെ കൂട്ടായ്മയായ ക്രെഡായിയും റിയല് എസ്റ്റേറ്റ് കമ്പനിയായ കോളിയേഴ്സും ഗവേഷണ....

ECONOMY January 21, 2023 ഇന്ത്യയിൽ നിന്നുള്ള സ്വർണ കയറ്റുമതിയിൽ മുന്നിൽ അമേരിക്ക

കൊച്ചി: യുഎഇയെ മറികടന്ന് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക. ചൈനയിൽ നിന്നുളള സ്വർണാഭരണങ്ങൾക്ക് അമേരിക്കയിൽ....

REGIONAL January 21, 2023 കേരളവുമായുള്ള സഹകരണം മെച്ചപ്പെടുത്തും: ആസ്ട്രേലിയ

കൊച്ചി: ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര, സാമ്പത്തിക സഹകരണ കരാർ നിലവിൽ വന്നതോടെ കേരളത്തിലെ ഭക്ഷ്യോത്പന്ന,സൂക്ഷ്‌മ, ഇടത്തരം ചെറുകിട സംരംഭകരുമായി കൂടുതൽ....

FINANCE January 21, 2023 കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിയിൽ നിന്നാണിത്. ഇതോടെ ഈ....

NEWS January 21, 2023 സ്വർണത്തിന്റെ വാറ്റ് കുടിശിക: ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

കൊച്ചി: സംസ്ഥാനത്തെ സ്വർണ വ്യാപാരികളിൽ നിന്ന് മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്) കുടിശിക പിരിച്ചെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി.....