Author: livenewage

GLOBAL June 9, 2023 ഇന്ത്യയില്‍ 6 അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ജര്‍മ്മനി

ഇന്ത്യയില്‍ ഡീസല്‍ അന്തര്‍വാഹിനികള്‍ (Submarines) നിര്‍മിക്കുന്നതിനുള്ള 43,000 കോടി രൂപയുടെ (520 കോടി ഡോളര്‍) കരാറില്‍ ജര്‍മ്മനിയും ഇന്ത്യയും ഒപ്പുവെച്ചു.....

REGIONAL June 9, 2023 ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്.....

ENTERTAINMENT June 9, 2023 ജൂഡ് ആന്തണി ചിത്രം ‘2018’ 200 കോടി ക്ലബ്ബിൽ

ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’ 200 കോടി ക്ലബ്ബിൽ. ഇരുന്നൂറു കോടി നേടുന്ന ആദ്യ മലയാള ചിത്രമാണ് ‘2018’.....

FINANCE June 9, 2023 ഇ-റുപ്പി ഇനി ബാങ്ക്-ഇതര സ്ഥാപനങ്ങള്‍ വഴിയും

മുംബൈ: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരും നാഷണല്‍ പേയേമെന്റ് കോര്‍പ്പറേഷനും(എന്‍.പി.സി.ഐ) ചേര്‍ന്ന് 2021ല്‍ അവതരിപ്പിച്ച ഇ-റുപ്പി വൗച്ചര്‍ ഇനി....

ECONOMY June 9, 2023 പെട്രോള്‍, ഡീസല്‍ വില കമ്പനികള്‍ കുറച്ചേക്കും

ന്യൂഡല്ഹി: പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള് കുറച്ചേക്കും. കമ്പനികള് അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക്....

TECHNOLOGY June 9, 2023 വാട്സാപ്പിൽ ഇനി എച്ച്ഡി ഫോട്ടോ അയയ്ക്കാം

ഇതുവരെ ‘ബെസ്റ്റ് ക്വാളിറ്റി’ എന്ന വിശ്വാസത്തോടെ വാട്സാപ്പിൽ അയച്ച ചിത്രങ്ങളൊന്നും ബെസ്റ്റ് ആയിരുന്നില്ല. വാട്സാപ്പിന്റെ ഐഫോൺ, ആൻഡ്രോയ്ഡ് ആപ്പുകളുടെ ബീറ്റ....

REGIONAL June 9, 2023 കേരളത്തിൽ കാലവർഷം എത്തി

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി....

CORPORATE June 8, 2023 നാളെ വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്

ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. രാജ്യത്തെ ലോ ബജറ്റ് എയർലൈനുകളിൽ ഒന്നായ ഗോ ഫസ്റ്റ് നേരത്തെ....

REGIONAL June 8, 2023 ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം നേടി കേരളം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ....

CORPORATE June 8, 2023 89,047 കോടിയുടെ ബിഎസ്‌എൻഎൽ പുനരുദ്ധാരണ പാക്കേജിന് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖല ടെലികോം സേവനദാതാവായ ബി.എസ്.എൻ.എല്ലിന്റെ പുനരുദ്ധാരണത്തിനായി 89,047 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ച്....