Author: livenewage

GLOBAL September 6, 2023 ആഗോള ജൈവ ഇന്ധന സഖ്യം രൂപീകരിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള ജൈവ ഇന്ധന സഖ്യം രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ശ്രമം. പുതിയ ഊര്‍ജ്ജ സാങ്കേതികവിദ്യകളിലേക്കുള്ള....

TECHNOLOGY September 6, 2023 ലാപ്ടോപ്പ്, പിസി ഇറക്കുമതി ‘വിശ്വസ്ത’ സ്ഥലങ്ങളില്‍ നിന്ന് മാത്രം

ന്യൂഡല്‍ഹി: ലാപ്‌ടോപ്പ്,പിസി തുടങ്ങിയ ഐടി ഉത്പന്നങ്ങള്‍ വിശ്വസ്ത ഇടങ്ങളില്‍ നിന്ന് മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂ. ഇതിനുള്ള നിയമം ഉടനടി....

ECONOMY September 6, 2023 സേവന മേഖലയുടെ പ്രവർത്തനം ശക്തമായി തുടരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രബലമായ സേവന മേഖല ഓഗസ്‌റ്റിൽ അതിന്റെ വളർച്ചയിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും, നിരന്തരമായ പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും മൊത്തത്തിലുള്ള....

FINANCE September 6, 2023 ക്രോസ് ബോർഡർ പെയ്മെന്റുകളുടെ ചെലവ് കുറയ്ക്കും: ആർബിഐ ഗവർണർ

ന്യൂഡൽഹി: അതിർത്തി കടന്നുള്ള പണമിടപാടകളുടെ (ക്രോസ്-ബോർഡർ പേയ്‌മെന്റ്) ചെലവ് കൂടുതലും വേഗത കുറവെന്നുമുള്ള പ്രശ്നം ഉയർന്നുവരുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ....

ECONOMY September 6, 2023 രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ വർധന

ന്യൂഡൽഹി: ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ 16 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച്....

CORPORATE September 5, 2023 പ്രകൃതി അധിഷ്ഠിത പദ്ധതികള്‍ക്കായി ആമസോണ്‍ 15 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

കൊച്ചി: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കല്‍, ഏഷ്യാ-പസഫിക് മേഖലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കല്‍, സമൂഹങ്ങള്‍ക്കു പിന്തുണ നല്‍കല്‍ തുടങ്ങിയ ലക്ഷ്യമിട്ട് ആമസോണ്‍....

LIFESTYLE September 5, 2023 സൗന്ദര്യ വർധക ഉൽപ്പന്നവിപണി 30 ബില്യൺ ഡോളർ ആയി വളരും

2027 ഓടെ ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ (ബിപിസി) വിപണി 30 ബില്യൺ ഡോളറായി വളരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത്....

CORPORATE September 5, 2023 മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പുതിയ എന്‍സിഡികള്‍ പ്രഖ്യാപിച്ചു; ലക്‌ഷ്യം 400 കോടി സമാഹരിക്കുക

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേര്‍ഡ്, റിഡീമബിള്‍....

CORPORATE September 5, 2023 ഫ്ലിപ്‍കാര്‍ട്ടിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി വാള്‍മാര്‍ട്ട്

യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ട് ഇന്ത്യയിലെ തങ്ങളുടെ ഇ-കൊമേഴ്‌സ് അനുബന്ധ സ്ഥാപനമായ ഫ്ലിപ്പ്കാർട്ടിലെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചു. 2023 ജൂലൈ....

CORPORATE September 5, 2023 ഗോ ഫസ്റ്റിനും ജെറ്റ് എയർവേസിനും എയർലൈൻ കോഡുകൾ നഷ്ടമായി

ന്യൂഡൽഹി: കടക്കെണിയിലായ ഗോ ഫസ്റ്റ്, ജെറ്റ് എയർവേസ് വിമാനക്കമ്പനികളുടെ എയർലൈൻ കോഡുകൾ എടുത്തുകളഞ്ഞതായി റിപ്പോർട്ട്. ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ....