Author: livenewage

HEALTH September 23, 2023 കാരുണ്യ പദ്ധതിയിൽ നിന്ന് ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ

തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ....

GLOBAL September 23, 2023 സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 87–ാമത്

ന്യൂഡൽഹി: കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം. ‘ഇക്കണോമിക് ഫ്രീഡം ഓഫ് ദ്....

ECONOMY September 23, 2023 ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശ

ഹൈദരാബാദ്: ഇന്ത്യയിലെ ചൈനീസ് ടിവി ബ്രാന്‍ഡുകള്‍ വിപണി വിഹിതത്തില്‍ ഇടിവ്. സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലും സമാനമായ പ്രവണതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.....

REGIONAL September 23, 2023 കെ-ഫോൺ കൂടുതൽ പേരിലേക്ക് എത്തിത്തുടങ്ങി

തിരുവനന്തപുരം: കെ-ഫോണ് വഴിയുള്ള ഇന്റര്നെറ്റ് സേവനം ബി.പി.എലിന് മുകളിലുള്ള ഗാര്ഹിക ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങി. ഇതുവരെ സ്കൂളുകളിലും സര്ക്കാര്സ്ഥാപനങ്ങളിലും ബി.പി.എല്. വിഭാഗത്തില്പ്പെട്ട....

AGRICULTURE September 23, 2023 കർഷക കടാശ്വാസം: ഡിസംബർ 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 2016 മാർച്ച്....

LIFESTYLE September 23, 2023 ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്നായി ഒബ്‌റോയ് അമർവിലാസ്

ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്‌റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന....

FINANCE September 23, 2023 ബാങ്കുകളുടെ പണലഭ്യത കമ്മി 1.5 ലക്ഷം കോടി രൂപ; ധനസഹായം നല്‍കിയതായി ആര്‍ബിഐ

ഇന്ത്യന്‍ ബാങ്കുകളിലെ പണലഭ്യത കമ്മി 1.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍കൂര്‍ നികുതി പേയ്മെന്റുകള്‍, രണ്ടാം പാദം അവസാനിക്കുന്നതിന്....

CORPORATE September 23, 2023 ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

മസ്‌കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. വെബ്‌സൈറ്റില്‍ നിന്ന്....

STOCK MARKET September 23, 2023 സംഹി ഹോട്ടല്‍സ്‌ 7% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

സംഹി ഹോട്ടല്‍സ്‌ ലിമിറ്റഡ്‌ ഇന്ന്‌ ഏഴ്‌ ശതമാനം പ്രീമിയത്തോടെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. 126 രൂപ ഇഷ്യു വിലയുണ്ടായിരുന്ന....

GLOBAL September 23, 2023 തുടർച്ചയായ നിരക്കു വർധനയിൽ ഇടവേളയെടുത്ത് കേന്ദ്രബാങ്കുകൾ

ലണ്ടൻ: യുഎസ് ഫെഡ് റിസർവിനു പിന്നാലെ തുടർച്ചയായ പലിശ നിരക്കു വർധനയിൽ ഇടവേളയെടുത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടും. വിലക്കയറ്റം കുറയുന്നതിന്റെ....