Author: livenewage

ECONOMY October 5, 2023 ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്സിഡി 300 രൂപയായി ഉയർത്തി

ന്യൂഡല്ഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്സിഡി ഉയര്ത്താന് കേന്ദ്രമന്ത്രി സഭാ യോഗത്തില് തീരുമാനം. ഉപഭോക്താക്കള്ക്ക് അനുവദിച്ചിരുന്ന സബ്സിഡി....

CORPORATE October 5, 2023 84 കോടി രൂപ അടയ്ക്കണം; എൽഐസിക്ക് നോട്ടീസയച്ച് ആദായ നികുതി വകുപ്പ്

ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. മൂന്ന് മൂല്യനിർണ്ണയ വർഷങ്ങളിലായി 84 കോടി രൂപയാണ് എൽഐസി....

CORPORATE October 5, 2023 300 കോടി ഡോളര്‍ സമാഹരിക്കാൻ വേദാന്ത

മുംബൈ: 300 കോടി ഡോളര്‍ (3 ബില്യൺ ഡോളർ) സമാഹരിക്കുന്നതിനായി ജെപി മോർഗൻ ചേസുമായും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കുമായും അനിൽ....

GLOBAL October 5, 2023 രാജ്യാന്തര യാത്രകളില്‍ കുതിച്ചുച്ചാട്ടം; ഇന്ത്യയുടെ രാജ്യാന്തര ടൂറിസം വിപണി ഈ വര്‍ഷം 1520 കോടി ഡോളറിലെത്തും

ബെംഗളൂരു: കൊവിഡിന് ശേഷം വിദേശ യാത്രകള്‍ അതിവേഗത്തിൽ കുതിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ വളര്‍ച്ചാ വേഗം 2032 വരെ കാണുമെന്നാണ് വിലയിരുത്തല്‍.....

FINANCE October 5, 2023 600 മില്യൺ ഡോളറിന്റെ ഇന്ത്യ-ജപ്പാൻ ഫണ്ടുമായി എൻഐഐഎഫ്

ന്യൂഡൽഹി: ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷനും (JBIC) ഇന്ത്യ ഗവണ്മെന്റും പ്രധാന നിക്ഷേപകരായി 600 മില്യൺ ഡോളറിന്റെ ഇന്ത്യ-ജപ്പാൻ....

STOCK MARKET October 5, 2023 ഓഹരി നിക്ഷേപകർ മരണപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രീകൃത സംവിധാനം

ന്യൂഡൽഹി: ഓഹരിനിക്ഷേപകർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം 2024 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച്....

TECHNOLOGY October 5, 2023 ഇന്ത്യയിൽ 5ജി ആരംഭിച്ചിട്ട് ഒരു വർഷം; ശരാശരി ഇന്റർനെറ്റ് വേഗത്തിൽ മൂന്നരയിരട്ടി വർധന

ന്യൂഡൽഹി: 5ജി ടെലികോം കവറേജ് ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ രാജ്യത്തെ ശരാശരി ഇന്റർനെറ്റ് ഡൗൺലോഡ് വേഗത്തിൽ മൂന്നര മടങ്ങ്....

ECONOMY October 5, 2023 ഭവന നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണർവ്; വീടുകളുടെ വില്‍പന ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: രാജ്യത്തെ ഭവന നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വേകി വീടുകളുടെ വില്‍പന കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍.....

TECHNOLOGY October 4, 2023 ചന്ദ്രയാന് ചന്ദ്രനില്‍ രണ്ടാം രാത്രി തുടങ്ങി; വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരുമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രയാന്‍ ദൌത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങുന്നു.....

LAUNCHPAD October 4, 2023 വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം ആദ്യം ട്രാക്കുകളില്‍

ന്യൂഡല്ഹി: മറ്റു ട്രെയിനുകളേക്കാള് സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്സ്പ്രസ്സുകളെ യാത്രികര്ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല് അടുത്തവര്ഷം ട്രാക്കുകളില് എത്താനിരിക്കുന്ന....