Author: livenewage

STOCK MARKET March 28, 2024 ട്രേഡ് + 0 തീർപ്പാക്കൽ പദ്ധതി ഇന്ന് മുതൽ

മുംബൈ: ഓഹരി ഇടപാടുകള് അതേ ദിവസംതന്നെ പൂര്ത്തിയാക്കുന്ന ട്രേഡ് + 0 തീര്പ്പാക്കല് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില് ഇന്ന് തുടക്കമാകും. അതിനായി....

ECONOMY March 28, 2024 വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യ

ന്യൂഡൽഹി: വെനസ്വേലയിൽ നിന്നുള്ള എണ്ണയ്ക്ക് യുഎസ് ഉപരോധ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ വെനസ്വേലൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി.....

CORPORATE March 27, 2024 ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് സോഷ്യസ് ഇന്നൊവേറ്റീവ്

തിരുവനന്തപുരം: എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് മേഖലയില്‍ അതിവേഗം വളരുന്ന ബഹുരാഷ്ട്ര ടെക്നോളജി സേവന ദാതാക്കളായ സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബല്‍ ബ്രെയിന്‍സ്....

REGIONAL March 27, 2024 കേരളം- ഗൾഫ് യാത്രാ കപ്പൽ പദ്ധതിയ്ക്ക് താൽപര്യമറിയിച്ച് 4 കമ്പനികൾ

തൃശൂർ: പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ. കേരളത്തിലെ....

AUTOMOBILE March 27, 2024 ഇലക്ട്രിക് ബസുകളിൽ ബാറ്ററിസ്വാപ്പിങ്ങ് സംവിധാനം അവതരിപ്പിച്ചേക്കും

രാജ്യത്ത് വൈദ്യുത ബസുകളില് ബാറ്ററി മാറ്റി ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉടനുണ്ടാകും. വൈദ്യുത ബസുകള് റീച്ചാര്ജ് ചെയ്യാനുള്ള സമയനഷ്ടം ഒഴിവാക്കി....

HEALTH March 27, 2024 വയനാട് മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച....

CORPORATE March 27, 2024 ആകാശ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഹരികൾ ഏറ്റെടുക്കാൻ രഞ്ജന്‍ പൈ

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപകന്‍ ബൈജു രവീന്ദ്രനും മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനുമുള്ള....

CORPORATE March 27, 2024 ആപ്പിളിനും മെറ്റയ്ക്കും ഗൂഗിളിനുമെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

ആപ്പിള്‍, മെറ്റ, ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് എന്നീ വമ്പന്‍ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 2022ല്‍ അവതരിപ്പിച്ച ഡിജിറ്റല്‍....

CORPORATE March 27, 2024 ട്രംപിന്‍റെ ആസ്തിയുടെ കണക്കുകള്‍ പുറത്ത്

അമേരിക്ക പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുകയാണ്. ഇത്തവണയും ജോ ബൈഡനും ഡോണാള്‍ഡ് ട്രംപും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുമെന്ന് ഏതാണ്....

CORPORATE March 27, 2024 ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു

അഹമ്മദാബാദ്: വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള നി‍ർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ്....