Author: livenewage
മുംബൈ: ലോക കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ടെസ്ലയുടെ വരവിനായി ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾ സ്വപ്‌നം....
കാലിഫോര്ണിയയിൽ 600ൽ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ. സ്മാര്ട് വാച്ച് ഡിസ്പ്ലേ, കാര് നിര്മാണ പദ്ധതികള് നിര്ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന്....
പണം കൈമാറാന് മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാര്ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്നിന്ന് പണം പിന്വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം....
കൊച്ചി: ഓഹരി, സാമ്പത്തിക മേഖലകളിലെ മികച്ച മുന്നേറ്റം ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യം കുത്തനെ ഉയർത്തുന്നു. ഒരു ലക്ഷം കോടി....
മുംബൈ: നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില് മാറ്റംവരുത്താതെ ആര്ബിഐ. ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ....
കൊച്ചി: ഇന്ത്യയിലെ മാനുഫാക്ചറിംഗ് മേഖലയുടെ വികസനത്തിനായി വിവിധ രംഗങ്ങളിൽ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയിലൂടെ വിവിധ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക്....
കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവായ 643 കോടി രൂപ....
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ജി.സി.സിയിലെയും ഇന്ത്യയിലെയും ബിസിനസുകളെ രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി വേര്‍തിരിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി.....
കോഴിക്കോട്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് 2023-24 വര്ഷം കേരളം പൂര്ത്തിയാക്കിയത് 9.94 കോടി തൊഴില്ദിനങ്ങൾ. ഏപ്രില് പത്തിന് അന്തിമകണക്ക്....
കൊച്ചി: ഓപ്പണ് നെറ്റ്വര്ക്ക് ഫോര് ഡിജിറ്റല് കൊമേഴ്സുമായി (ഒ.എന്.ഡി.സി.) കൈകോർത്ത് കൊച്ചി മെട്രോ റെയിൽ. ഇതോടെ പേടിഎം, റാപ്പിഡോ, ഫോണ്പേ,....
