Author: Desk Newage

SPORTS October 1, 2024 കൊച്ചിയിൽ നടന്ന ബിജിഎംഐ പ്രോ സീരീസ് ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്

കൊച്ചി: കൊച്ചിയിൽ വെച്ച് നടന്ന ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയുടെ പ്രോ സീരീസ് 2024 ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്.....

HEALTH October 1, 2024 ഹോസ്പിറ്റാലിറ്റി മേഖലയില്‍ വനിതകള്‍ക്ക് അനന്ത സാധ്യത: കെടിഎം 2024

കൊച്ചി: വനിതാ സംരംഭകര്‍ക്ക് മികച്ച സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിയുന്നതാണ് ആതിഥേയ മേഖലയെന്ന് കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ 12 ാം ലക്കത്തില്‍ പങ്കെടുത്ത....

TECHNOLOGY October 1, 2024 നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരം നേടാൻ യുവതലമുറയെ പ്രാപ്തമാക്കണം: മന്ത്രി എം.ബി രാജേഷ്‌

കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ്....

FINANCE October 1, 2024 ബ്ലൂ ഡാർട്ട് പൊതു വില വർദ്ധനവ് പ്രഖ്യാപിച്ചു

മുംബൈ : ദക്ഷിണേഷ്യയിലെ പ്രീമിയർ എക്സ്പ്രസ് എയർ ആൻഡ് ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ഡിസ്ട്രിബ്യൂഷൻ എക്സ്പ്രസ് ലോജിസ്റ്റിക്സ് കമ്പനിയായ ബ്ലൂ ഡാർട്ട്....

ECONOMY October 1, 2024 സിംഗപ്പൂർ എയർലൈൻസുമായി എസ്ബിഐ കാർഡിന് പങ്കാളിത്തം

ന്യൂഡൽഹി, 30 സെപ്റ്റംബർ 2024: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് ഇഷ്യൂവറായ എസ്ബിഐ കാർഡ് സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി....

GLOBAL September 30, 2024 കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതിയുമായി ഡിപി വേൾഡ്

കൊച്ചി : കൊച്ചിയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ടൽക്കാട് പദ്ധതി ‘മാംഗ്രോവ്സ്  ഇനിഷിയെറ്റീവ് ഇൻ എറണാകുളം’ ത്തിന് തുടക്കമിട്ട് മുൻനിര....

LIFESTYLE September 30, 2024 ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് 2024 ഉത്സവ സീസണിന് തുടക്കമായി

കൊച്ചി : ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസ് ആയ ഫ്‌ളിപ്പ്കാര്‍ട്ട് ഉത്സവ സീസണോടനുബന്ധിച്ച് നടത്തുന്ന ബിഗ് ബില്യണ്‍ ഡേയ്സിന് തുടക്കമായി. ഫ്ളിപ്കാര്‍ട്ട്....

LAUNCHPAD September 30, 2024 മോട്ടറോള എഡ്ജ് 50 നിയോ പുറത്തിറങ്ങി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിൾ സ്മാർട്ട്‌ഫോൺ ആയ മോട്ടറോള എഡ്ജ് 50 നിയോ പുറത്തിറങ്ങി. വെറും....

AUTOMOBILE September 30, 2024 ഇസുസു ഡി-മാക്സ് പുതിയ ക്യാബ്-ചാസിസ് വേരിയൻ്റ് പുറത്തിറക്കി

കൊച്ചി: ഡി-മാക്സ് പിക്ക്-അപ്പ് വാണിജ്യ വാഹന വിഭാഗത്തിൽ പുതിയ ക്യാബ്-ചാസിസ് വേരിയന്റ് അവതരിപ്പിച്ച് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ. പുതിയ ഇസുസു....

OPINION September 30, 2024 Kerala Economic Forum : “3.5 കോടി ഗുണഭോക്താക്കൾ”; കേരള സബർബൻ മുഴുവൻ മലയാളികളുടെയും റെയിൽ

കേരളത്തിന് മുഴുവൻ ഗുണകരമാകുന്ന വിപുലമായ ഒരു സംവിധാനമാണ് കേരള സബർബൻ റെയിൽ നെറ്റ്വർക്ക്. അത് 3.5 കോടി മലയാളികൾക്കും ഉപയുക്തമാകും.....